Chapter Title : മെഹ്റിൻ- മഴയോർമകൾ 3 [മല്ലു സ്റ്റോറി ടെല്ലർ]
രണ്ടു പേരുടേയും കണ്ണിൽ നിന്നും ആനന്ദ കണ്ണീർ പൊടിഞ്ഞിരുന്നു. പരസ്പരം കെട്ടിപുണർന്ന് ഞങ്ങൾ മയക്കത്തിലേക്ക് വീണു. " ഹർഷാ ....ഹർഷാ ....എഴുന്നേൽക്ക് ....എടാ..." അവൾ എന്നെ ശക്തമായി കുലുക്കി വിളിച്ചപ്പോൾ ആണ് ആണ് ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നത്. സമയം നോക്കിയപ്പോൾ പുലർച്ചെ 3 മണി . ഉറക്കം വിട്ടുമാറാതെ ഞാൻ ചോദിച്ചു : "എന്താടി???വന്നു കിടന്നു ഉറങ്ങു " "എടാ ഉമ്മച്ചി വിളിച്ചിരുന്നു....അവർ അവിടെ നിന്നും പുറപ്പെട്ടു...ഇവിടെ എത്താറായി , എന്നോട് ഗേറ്റ് തുറന്നിടാൻ പറഞ്ഞു" എന്റെ അടി വയറ്റിൽ ഒരു തീജ്വാല വന്നു വീണ പോലെ തോന്നി. "ആയോ ഇതെന്താ ഇത്ര പെട്ടന്ന് വരുന്നത്?ഇന്നലെ അവിടെ ഫങ്ക്ഷന്?" "ആവോ എനിക്ക് അറിഞ്ഞൂടാ, ഉപ്പച്ചി ഇന്നലെ മുതൽ ഫുൾ ചൂട് ആന്നെന്നാ പറഞ്ഞെ...ചിലപ്പോൾ ഉപ്പച്ചീടെ ഗൾഫിലെ ബിസ്സിനെസ്സിനു എന്തോ പറ്റിയതാവാം എന്നാണ് ഉമ്മച്ചി പറഞ്ഞെ, നീ വേഗം റെഡി ആവൂ ..വേഗം പൊക്കോ" അഞ്ചു മിനിട്ടു കൊണ്ട് പെട്ടന്ന് റെഡി ആയി ബൈക്കിന്റെ മൊബൈലും കോട്ടും ഹെൽമെറ്റും എടുത്ത് പുറത്തേക് ഇറങ്ങി. മഴ ചെറിയ രീതിയിൽ പെയ്യുണ്ടായിരുന്നു അപ്പോൾ. "എടാ പതിയെ സൂക്ഷിച്ചു പോവണേ ...വഴിയിൽ എല്ലാം വെള്ളം ആയിരിക്കും." അവളോട് യാത്ര പറഞ്ഞു ചുറ്റിലും ആരും കാണുന്നില്ല എന്ന് ഉറപ്പു വരുത്തി, ബൈക്ക് പുറത്തേക്ക് തള്ളി കൊണ്ട് പോയി സ്റ്റാർട്ട് ചെയ്തു ഞാൻ യാത്ര ആരംഭിച്ചു. ചുറ്റുമുള്ളവർ ആരും കണ്ടില്ല എങ്കിലും വീടിനു വെളിയിലും ചുറ്റും ഉള്ള ക്യാമറ കണ്ണുകൾ എല്ലാം കാണുന്നുണ്ടായിരുന്നു . ക്യാമെറ വർക്ക് ചെയ്യില്ല എന്ന അവളുടെ തെറ്റിധാരണക്കുള്ള സമ്മാനവുമായി
💬 Comments
View all comments