0%

Chapter Title : മെഹ്റിൻ- മഴയോർമകൾ 3 [മല്ലു സ്റ്റോറി ടെല്ലർ]

Author : MALLU STORY TELLER Read All Parts 1.2K

അവളുടെ ഉപ്പ അപ്പോൾ അവിടേക്ക് വന്നു കൊണ്ടിരിക്കുകയായിരുന്നു.

................................................................... വീടിനു വെള്ളിയിൽ ഒരു ബഹളം കേട്ട് കൊണ്ടതാണ് അന്ന് രാവിലെ ഞാൻ ഉറക്കം എഴുന്നേറ്റത്. വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങിയ ഞാൻ ഞെട്ടി തരിച്ചു പോയി. അയൽവാസികളിൽ ചിലർ വീടിനു പുറത്തു കൂടി നില്കുന്നു...വീടിനു വെളിയിൽ വെളുത്ത ഇന്നോവ കാർ കിടക്കുന്നുണ്ട്...ഒരു തടിച്ച ആജാനബാഹുവ്വായ ഒരു മനുഷ്യൻ, വെള്ള മുണ്ടും ഷർട്ടും ആണ് വേഷം... അയ്യാൾ പുറം തിരഞ്ഞു നിന്ന് കൊണ്ട് ഉച്ചത്തിൽ അമ്മയോട് കയർക്കുണ്ട്. " നായിന്റെ മോളെ..എവിടെടി നിന്റെ പിഴച്ച ചെക്കൻ..വിളിച്ചിറക്കടി അവനെ" ആയാൽ ഒരു മൃഗത്തെ പോലെ അമ്മായോട് ആക്രോശിച്ചു. "എന്താ അമ്മേ പ്രശനം??" ഞാൻ പടികൾ ഇറങ്ങി വന്നു ചോദിച്ചു. എന്റെ ശബ്ദം കേട്ട് തിരഞ്ഞ അയാളുടെ മുഖം കണ്ടു ഞാൻ മരവിച്ചു നിന്നു . കട്ടിയേറിയ പിരികം...കഷണ്ടി കയറി തുടങ്ങിയ നെറ്റിയിൽ നിസ്‌കാര പാട് ..ചുവന്നു തുടുത്തു കോപത്താൽ കലങ്ങിയ കണ്ണുകൾ ......കറുത്ത കട്ട താടിയും മീശയും ....അതെ അവളുടെ വീട്ടിലെ ഷെൽഫിൽ ഞാൻ കണ്ട രൂപം ...മെഹ്‌റിന്റെ ഉപ്പ.. മദം ഇളക്കിയ ആനയെ പോലെ അയാൾ എന്റെ നേരെ ചീറി അടുത്തു ..പാതി ജീവൻ നഷ്ട്ടമായ ഞാൻ അനങ്ങാൻ കഴിയാതെ നിന്നു . എന്റെ കൈയെക്കാൾ ഇരട്ടി വലിപ്പമുള്ള അയ്യാളുടെ കയ്യിലെ ഇരുമ്പു മുഷ്ടി എന്റെ ഷിർട്ടിന്റെ കോളറിൽ പിടിമുറുക്കി....എന്റെ ഹൃദയം നിലച്ചു പോവുന്ന അവസ്ഥയിൽ എത്തി. "നാട്ടിൽ നല്ല നിലക്ക് ജീവിക്കുന്ന പെൺപിള്ളേരെ പിഴപ്പിക്കാൻ ഇറങ്ങി തിരച്ചിരിക്കുകയാണല്ലേ ഡാ നീ..നിനക്ക് വാരിക്കോട്ട് ഇല്യാസ് ഹാജിയുടെ മോളെ തന്നെ

💬 Comments

View all comments