0%

Chapter Title : മെഹ്‌റൂഫാ എന്റെ ബാബി 2 [Hunter Kuttappan]

Author : Kambikathakal Read All Parts 1.8K

ഒരു കല്യാണം ഉള്ളത് എനിക്കറിയില്ലായിരുന്നു ,,, ഞാൻ ഹ്മ്മ് എന്ന് മൂളി ,, എന്നാൽ ശെരി എന്ന് പറഞ്ഞു അവൾ കാൾ കട്ട് ചെയ്തു ,,  ഞാൻ ജീവിതത്തിൽ അന്നോളം അനുഭവിക്കാത്ത ടെൻഷൻ ഞാൻ അപ്പോൾ അനുഭവിച്ചു ,, അവിടെ നിന്നുരുകി ,,, എങ്കിലും എന്റെ സ്വാഭാവത്തിൽ എന്റെ ടെൻഷൻ ഞാൻ ആരെയും അറിയിച്ചില്ല ,, ഞാൻ എന്റെ ഉമ്മയോട് ചോദിച്ചു ...ഇങ്ങനെ ഇങ്ങനെ  ഇരുപത്തി ഒന്നിന് കല്യാണം ഉണ്ടോ എന്ന് .. ഉമ്മ പറഞ്ഞു ആ ഉണ്ട് ,, നീ വരുന്നില്ലേ എന്ന്.. ഞാൻ പറഞ്ഞു ഞാൻ ഒന്നും വരുന്നില്ല .. അവളെ വേണമെങ്കിൽ വിളിച്ചോണ് .. ഉമ്മ പറഞ്ഞു ... അവളെ വിളിക്കാൻ നിന്റെ പെര്മിസ്സഷൻ വേണോ എനിക്ക് ,, നീ പിന്നെ കുടുമ്പത്തിന്റെ വാതിൽക്കൽ പോകില്ല എന്ന് നേര്ച്ച നേർന്നവനല്ലേ ,,, ഞാൻ ഉം എന് മൂളി നടന്നു ,,നീങ്ങി ..

മനസിൽ ടെൻഷൻ കൂടി വന്നു ,,,  അപ്പോൾ കല്യാണം ഉള്ളത് നേരാണ് ,, അപ്പോൾ ആരോടാണ് അവൾ പറഞ്ഞത് ? അവൾ അപ്പോൾ കല്യാണത്തിന് പോകില്ലേ ,,, ,,  ആ കുറച്ചു ദിവസം എന്റെ മനസിൽ തീ ആയിരുന്നു .. കരഞ്ഞു മാപ് ചോദിക്കാം എന്ന് പോലും കരുതി ,,, പക്ഷെ എന്റെ സ്വഭാവം ഞാൻ ആദ്യമേ പറഞ്ഞല്ലോ .. അങ്ങനെ പെട്ടെന്ന് തോറ്റു കൊടുക്കാൻ ഇഷ്ട്ടപെടാത്തവനാണ് ഞാൻ ,,  ,, അത്കൊണ്ട്  വരുന്നത് വരട്ടെ ,, എന്ന് കരുതി നിന്നു.. ഇരുപതാം തിയതി  വൈകുന്നേരം ,, എന്റെ വഹട്സപ്പില്

💬 Comments

View all comments