Chapter Title : മെഹ്‌റൂഫാ എന്റെ ബാബി 2 [Hunter Kuttappan]
ഒരു ചോദ്യ ചിഹ്നം അവൾ അയച്ചു ,, ഞാൻ നാളെ വരം എന്ന് പറഞ്ഞു ,, ഷാർപ് 11 എന്ന് അവൾ അയച്ചു ,, ഞാൻ ശെരി എന്ന് അയച്ചു ,,പിന്നെ അവൾ ഓഫ്‌ലൈൻ പോയി ,,
എന്ത് പണ്ടാരം വേണേലും വരട്ടെ ..എന്ന് കരുതി എന്റെ മനസിനെ ഞാൻ സമാധാനിപ്പിച്ചു ... പിറ്റേന്ന് രാവിലെ ഒരു പത്തു മണി ആവുമ്പോഴേക്കും ,, ഞാൻ റെഡി ആയി വീട്ടിൽ നിന്നു ഇറങ്ങി ,,, കയ്യും കാലും വിറയ്ക്കുന്നുണ്ട് ,, ഒരു പത്തേ മുപ്പത് കഴിഞ്ഞു അവൾ എന്നെ വിളിച്ചു ,,,കാൾ വിളിച്ചു എളയമ്മയും എളയപ്പയും പോയി എന്നുറപ്പിച്ചിട്ടു ഗേറ്റ് ന്റെ അകത്തു വന്നാൽ മതി ..
ഞാൻ പറഞ്ഞത് പോലെ തന്നെ ചെയ്തു ,, അവർ പോയി എന്ന് ഉറപ്പ് ആക്കി ,, ഞാൻ പോയി ,, ഞാൻ ബെൽ അടിക്കാതെ തന്നെ അവൾ ഡോർ തുറന്നു ഒരു മെറൂൺ കളർ വെൽവെറ്റ് ടോപ്പും .. ബ്ലാക്ക് കളർ പാന്റും
ബ്ലാക്ക് കളർ സ്വാൾ ഉം ആയിരുന്നു വേഷം .. ഞാൻ കുറെ നേരം ഒന്നും നോക്കിയില്ല ,, അവൾ ഒന്ന് ആക്കി പറഞ്ഞു .,. വാ ജനറ്റിൽ മാൻ.. കയറി ഇരിക്ക് ,, ഞാൻ ഒന്നും മിണ്ടാതെ അകത്തോട്ടു കയറി .. അവൾ ഡോർ അടക്കുമ്പോൾ പറഞ്ഞു ... ഇറങ്ങി ഓടാതെ ഇരിക്കാന് ,,ആണ് .. ഇത് അടഞ്ഞു ഇരിക്കട്ടെ .. ഞാൻ ചുറ്റും നോക്കി ,,വേറെ രണ്ടു പേര് ആരെന്നു അറിയാനും എവിടെ എന്ന്
💬 Comments
View all comments