0%

Chapter Title : മേക്കിങ് ഓഫ്  എ ഗിഫ്റ്റ് [Danmee]

Author : danmee Read All Parts 721

അവളുടെ  മുലയുടെ  തുടക്കവും മുലയിടുക്കും ചെറുതായി കാണാമായിരുന്നു. പക്ഷെ അതൊന്നും ശ്രെദ്ധിക്കാൻ ഉള്ള  മാനസിക അവസ്‌ഥയിൽ അല്ലായിരുന്നു ഞാൻ. എനിക്ക് അവളോട്  പുച്ഛവും  വല്ലാത്ത ദേഷ്യവും തോന്നി. ഇനി രണ്ട് ദിവസത്തിനുള്ളിൽ ഇല്ലിസ് ഇവിടം വിട്ട്  പോകും ആ ദിവസങ്ങൾ  ഞാൻ ഇവളുടെ കൂടെ നടക്കണം എന്നോർത്തു എനിക്ക് എന്റെ ദേഷ്യം അടക്കാൻ ആയില്ല.

അതുകൊണ്ട് തന്നെ ഞാൻ അൽപം വേഗത്തിൽ ആണ്‌ നടന്നത്.

" പ്ലീസ് സ്‌ലോ ഡൌൺ "

എമി പറഞ്ഞത് കേട്ട് ഞാൻ  തിരിഞ്ഞു നിന്നു. പക്ഷെ എന്റെ ശ്രെദ്ധ പോയത്  സീതയിലേക്ക് ആണ്‌. ആ വലിയ ബാഗുംതുക്കി നടക്കാൻ അവൾ നന്നായി പാടുപെടുന്നുണ്ടായിരുന്നു. അവളോട് എന്തോ അലിവ് തോന്നി ഞാൻ  അവളുടെ അടുത്തേക്ക് നടന്ന് ആ ബാഗ് പിടിച്ചു വാങ്ങി എന്റെ തോളിലേക്ക് ഇട്ടു.

"കിണിം കിണിം "

എന്റെ വീശി ഇടലിൽ ബാഗിൽ നിന്നും ശബ്ദം കെട്ടു.

" എന്താ ഈ കാണിക്കുന്നത്....നിങ്ങൾക്ക് അറിയില്ല  ഇത്‌ എത്ര വിലപിടിപ്പുള്ള  സാധനം ആണെന്ന് "

എമി ചാടി തുള്ളി എന്റെ അടുത്ത് വന്ന് എന്റെ കയ്യിൽ നിന്നും ബാഗ് വാങ്ങി. എന്നിട്ട് അത് തുറന്ന് അതിനകത്ത് നിന്നും  ഒരു ബോക്സ്‌ പോലെ എന്തോ ഒന്ന്  പുറത്തെടുത്തു. അതിനെ തിരിച്ചും മറിച്ചും നോക്കി എന്തെങ്കിലും പറ്റിയിട്ടുണ്ടോ എന്ന് പരിശോധിച്ചു. എനിക്ക് അത് എന്താണെന്ന് മനസിലായില്ല . കണ്ടിട്ട് ക്യാമറ പോലെ എന്തോ ആണെന്ന് എനിക്ക് തോന്നി  പക്ഷെ ഇത്‌ ഞാൻ കണ്ടിട്ടുള്ള ക്യാമറ പോലെ അല്ലായിരുന്നു. എമി അതും കയ്യിൽ എടുത്ത് നടക്കാൻ

💬 Comments

View all comments