0%

Chapter Title : മേക്കിങ് ഓഫ്  എ ഗിഫ്റ്റ് [Danmee]

Author : danmee Read All Parts 722

തുടങ്ങി.

ഞങ്ങൾ നടന്ന് ഒരു കുന്നിൻ ചെറിവിൽ എത്തിയപ്പോൾ. എമി ആ ബോക്സ്‌ എടുത്ത് മുഖത്തോട് ചേർത്ത്. അതിലുടെ നോക്കി കൊണ്ട് അതിലെ ഒരു ബട്ടൻ ഞെക്കി പിടിച്ചു.

" കട കട ക്ക്  കട  കട "

ആ ബോക്സിൽ നിന്നും  ചെറിയ ശബ്ദം കേട്ടുകൊണ്ടേ ഇരുന്നു. എനിക്ക് അവൾ എന്താ ചെയ്യുന്നത് എന്ന് മനസിലായില്ല. എന്റെ ഒരു ആകാംഷയുടെ പുറത്ത് ഞാൻ  അവളോട്  ചോദിച്ചു.

" എന്താ ഇത്‌ "

" ഇതോ....ഇത്‌  ഒരു ക്യാമറ  ആണ്‌ "

" ക്യാമറയോ  ഇതോ.... ഞാനും  ക്യാമറ കണ്ടിട്ടുണ്ട്... ഇതിൽ നിന്ന് എന്താ തുടരെ തുടരെ ശബ്ദം കേൾക്കുന്നത് "

" ഇത്‌  ഒരു  വീഡിയോ ക്യാമറ ആണ്‌..... 16mm ഫിലിം ഉപയോഗിച്ച് ചലിക്കുന്ന  ചിത്രങ്ങൾ  എടുക്കാൻ പറ്റും...... ഇത്‌  പുറത്ത് വേറെ ആരുടെയും  കയ്യിൽ  ഇല്ല  കുറച്ച് വർഷങ്ങൾ കഴിഞ്ഞേ ഇത്‌ വെടിക്കാൻ  കിട്ടൂ . യുദ്ധവും സാമ്പത്തിക പ്രേതിസന്ധിയും കാരണം  പ്രൊഡക്ഷൻ  തുടങ്ങാൻ  കമ്പനിക്ക് പറ്റിയിട്ടില്ല.... പിന്നെ ഇത്‌  പപ്പക്ക് ഗിഫ്റ്റ് ആയി കിട്ടിയതാ "

" ഇത്‌ കൊണ്ടാണോ  സിനിമ പിടിക്കുന്നത് "

" അല്ല  അതിന്  വലിയ  ക്യാമറ  വേറെ  ഉണ്ട്... പിന്നെ വേണമെങ്കിൽ  കുറച്ച് ഉപകാരണങ്ങളും കൂടി ഉണ്ടെങ്കിൽ  ഇതിലും ഒരു സിനിമ പിടിക്കാം "

" ഇതിൽ  എടുത്ത  വീഡിയോ എങ്ങനെയാ കാണാൻ പറ്റുക ...."

" അതിന്  ഞങ്ങളുടെ ഇംഗ്ലണ്ടിലെ വീട്ടിൽ തന്നെ പോണം.... അവിടെ ചെറിയ  പ്രൊജക്ടർ സംവിധാനം ഉണ്ട് "

" ഇത്‌ 

💬 Comments

View all comments