Chapter Title : മേക്കിങ് ഓഫ് എ ഗിഫ്റ്റ് [Danmee]
ചിണുങ്ങുന്ന സീതായേ കണ്ടപ്പോൾ എനിക്ക് എന്തോ പാവം തോന്നി ഞാൻ അവളെ അവിടെ അടുത്ത് കണ്ട മരക്കുട്ടത്തിനിടയിൽ കൊണ്ട് പോയി നിർത്തി. നല്ല തണൽ ഉള്ള സ്ഥാലം ആയിരുന്നു അത്.
" നീ ഞങ്ങൾ വരുന്നത് വരെ ഇവിടെ നിൽക്ക് . ഇവിടെ നല്ല തണൽ ഉണ്ട് പിന്നെ വിശന്നാൽ കഴിക്കാൻ മരങ്ങളിൽ കായ്കൾ ഉണ്ട് "
സീതയെ അവിടെ ആക്കിയ ശേഷം ഞാനും എമിയും കൂടെ കുന്ന് കയറി. കുന്നിന്റെ മുകളിൽ എത്തിയപ്പോൾ എന്റെ മനസ്സിൽ പല ചിന്തകളും കടന്നു വരാൻ തുടങ്ങി. ഇല്ലിസിന്റെ ഭാര്യ അവൻ പോകുന്ന ഇവളെ കുന്നിന് മുകളിൽ നിന്ന് തള്ളിയിട്ടാലോ അതോ ഇല്ലിസ് ചെയ്യുന്നത് പോലെ ഇവളെ ഇവിടെ ഇട്ട് ബലാത്സംഗം ചെയ്താലോ. മനസ്സിൽ പല ചിന്തകളും മറി മറി വന്നുകൊണ്ടിരുന്നു. കുന്നിന്റെ മുകളിൽ നിന്നും വീഡിയോ എടുക്കുന്ന എമിയുടെ അടുത്തേക്ക് എന്തോ ഒരു ഉൾപ്രേരണയാൽ ഞാൻ നടന്ന് അടുത്തു.
" അയ്യോ ആാാാാ "
ദൂരെ നിന്നും അലയടിച്ച ആ നിലവിളി കേട്ട് എമി പെട്ടെന്ന് തിരിഞ്ഞു. അപ്പോൾ അവൾ കാണുന്നത് അവളോട് അടുക്കുന്ന എന്നെ. അവൾ പെട്ടെന്ന് തിരിഞ്ഞതും ഞാൻ നിന്ന് പരുങ്ങാൻ തുടങ്ങി.
"അയ്യോ അമ്മേ ആാാആാാാ "
വീണ്ടും നിലവിളി ശബ്ദം കാറ്റിൽ അല അടിച്ചു. ഞങ്ങൾ രണ്ട് പേരും ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി.
" എന്താ അവിടെ ആരാ നിലവിളിക്കുന്നത് "
അവളുടെ ആ ചോദ്യത്തിൽ ആത്മാർത്ഥത ഉണ്ടെന്ന് എനിക്ക് തോന്നി.
" നീ ഇല്ലിസിനെ കുറിച്ച് എല്ലാം അറിഞ്ഞിട്ടാണോ ഈ
💬 Comments
View all comments