Chapter Title : മേക്കിങ് ഓഫ് എ ഗിഫ്റ്റ് [Danmee]
വിവാഹത്തിന് സമ്മദിച്ചത് "
" എന്താ "
ഞാൻ എമിയുടെ കൈ
പിടിച്ചു കുന്നിന്റെ മറുവശത്ത് കൂടെ ശബ്ദം കേട്ട ദിശയിലേക്ക് നടന്നു. ഇതിനിടക്ക് ക്യാമറ അവളുടെ കയ്യിൽ നിന്നും നിലത്ത് വീണിരുന്നു.
ഇല്ലിസും പിറ്ററും പട്ടാളകാരും ചേർന്ന് ഐ.എൻ.എ കാരെ സഹായിച്ച വിട് അതിക്രമിച്ചു കയറുക ആയിരുന്നു അവിടെ. ആ ഓല മേഞ്ഞ കുടിലിന്റെ ചെറ്റകൾ ഒക്കെ കിറി പറന്നു പോയിരുന്നു. അതിലുടെ ആ കാഴ്ച ഞാനും എമിയും ദുരെ നിന്നും കണ്ടു. ആ കുടുംബത്തിലെ ഒരു പെൺകുട്ടിയെ ബാലമായി ഭോഗിക്കുന്ന ഇല്ലിസ് അതിന് കാവൽ നിൽക്കുന്ന നമ്മുടെ നാട്ടുകാരായ ശിപ്പായികളും. എമി വായപൊത്തി കരയാൻ തുടങ്ങി.
ഇതിനിടക്ക് ആ പെൺകുട്ടിയുടെ കരച്ചിൽ വീണ്ടും കേൾക്കാൻ തുടങ്ങി. ഞാൻ എമിയെയും കൊണ്ട് അവിടെ നിന്നും മറി എന്നിട്ട് അവളോട് പറഞ്ഞു.
" നീ ഇങ്ങനെ കരയാതെ സന്തോഷിക്കുക അല്ലെ വേണ്ടത്..... വിവാഹത്തിന് മുൻപ് ഇവന്റെ തനി രൂപം അറിയാൻ പറ്റിയതിനു..... നിന്റെ അച്ഛനോട് കാര്യം പറ "
" ഞാൻ പറഞ്ഞാൽ അച്ഛൻ വിശ്വസിക്കില്ല....... ഇതിന് മുൻപ് രണ്ട് തവണ എന്റെ എൻഗേജ്മെന്റ് നടന്നതാ ഒരേ കാരണങ്ങൾ പറഞ്ഞും കള്ള കഥ ഉണ്ടാക്കിയും ഞാൻ അതിൽ നിന്നെല്ലാം ഒഴിഞ്ഞു മറി... പപ്പാ അതെല്ലാം അറിഞ്ഞിട്ട് ആണ് ഈ വിവാഹം ഉറപ്പിച്ചത് .. ഇത് പറഞ്ഞാൽ ഞാൻ പഴയത് പോലെ കള്ളം പറയുക ആണെന്നെ പപ്പാ വിചാരിക്കും "
" അങ്ങനെ ആണെങ്കിൽ ഇവൻ മരിച്ചാൽ മാത്രമേ നിനക്ക് ഇതിൽ നിന്നും രക്ഷനേടാൻ കഴിയു........ അവനെ കൊല്ലാൻ
💬 Comments
View all comments