0%

Chapter Title : മേക്കിങ് ഓഫ്  എ ഗിഫ്റ്റ് [Danmee]

Author : danmee Read All Parts 728

നീ എന്നെ സഹായിക്കുമോ "

" കൊല്ലണോ..... നീ എന്തിനാ  അവനെ  കൊല്ലുന്നത് "

" നമ്മൾ  ഇപ്പോൾ കണ്ടതും  ഒരു കാരണം ആണ് "

ആവൾ  കുറച്ച് നേരം  ആലോചിച്ച  ശേഷം  നിറമിഴികളോടെ  തലയാട്ടി. ഞാനും എമിയും തിരിച്ചു നടന്നു  കുന്നിൻ  ചരിവ് എത്തിയപ്പോൾ  എമി യോട് കുന്നിന്റെ സൈഡിൽ കൂടി നടക്കാൻ പറഞ്ഞിട്ട്  ഞാൻ  കുന്നിന് മുകളിൽ കയറി  ക്യമറയും ബാഗും  എടുത്തുകൊണ്ടു വന്നു.

' തൽകാലം സീത  ഒന്നും  അറിയണ്ട "

താഴെ എമിയെ കണ്ടപ്പോൾ ഞാൻ അവളോട് പറഞ്ഞു.

പിറ്റേന്ന് എമിയും ഞാനും  സീതയേ ഒഴിവാക്കി  ഇല്ലിസിനെ വിഴ്ത്താൻ ഉള്ള  തന്ത്രങ്ങൾ മെനഞ്ഞു. അത്  പ്രേകരം എമി ഇല്ലിസിനോട് കൂടുതൽ അടുത്ത് ഇടപഴകാൻ തുടങ്ങി. സീത ബ്ലംഗ്ലാവിലെ മറ്റ് പണികാരുടെ കൂടെ ആണ് കിടന്നിരുന്നത്  അത്കൊണ്ട് എമിയുടെ  മാറ്റം  അവൾ  ശ്രദ്ധിച്ചില്ല.

ഇല്ലിസ് തിരിച്ചു പോകാൻ പ്ലാൻ ചെയ്ത ദിവസത്തിന്റെ തലേന്ന് രാത്രി എമി അന്നത്തെ ജന്മി മാരുടെ ഭാര്യമാർ ധരിച്ചിരുന്നത് പോലത്തെ വസ്ത്രം ധരിച്ചു കൊണ്ട് ഇല്ലിസിന്റെ അടുത്തേക്ക് ചെന്നു.

" ഇതെന്താ  വേഷം "

" നമ്മൾ  നിന്നും കുടിയല്ലേ  ഇവിടെ  കഴിയുകയുള്ളു  അപ്പൊ  ഇവിടെത്തെ ആളുകളെ പോലെ വസ്ത്രം ദരിക്കാം എന്ന് വിചാരിച്ചു "

" ഈ  വേഷത്തിൽ  നിന്നെ കാണാൻ  ഒരു  പ്രതേകഭംഗി........ നമ്മുടെ  വിവാഹം  കഴിഞ്ഞിരുന്നെങ്കിൽ  ഈ  രാത്രി നമുക്ക്  ഒന്നുകൂടി  ആഘോഷമാക്കാമായിരുന്നു. "

" അതിന്  വിവാഹം  കഴിയണം എന്നില്ലല്ലോ "

എന്നു പറഞ്ഞ്  വശ്യമായി  ചിരിച്ച ശേഷം  എമി  അവളുടെ  റൂമിലേക്ക് 

💬 Comments

View all comments