0%

Chapter Title : മേക്കിങ് ഓഫ്  എ ഗിഫ്റ്റ് [Danmee]

Author : danmee Read All Parts 730

പിറ്ററും  മുഖത്തോട് മുഖം  നോക്കി ഒന്ന് ചിരിച്ചു. ഇല്ലിസ് തിരിച്ചു റൂമിനുള്ളിലേക്ക് കയറി  എമിയോട് പറഞ്ഞു.

" ഞാൻ ഒന്ന് പുറത്തേക്ക് പോയിട്ട് വരാം "

പിറ്ററും  ഇല്ലിസും  ആ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ പദ്ധതികൾ എല്ലാം പൊളിഞ്ഞു വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു ഞാൻ.

" ഇനി  ഇങ്ങനെ  ഒരു  ചാൻസ് കിട്ടില്ല  ഞാൻ  ഇത്രയും നാൾ  കാത്തിരുന്നത് വെറുതെ ആയല്ലോ "

ഞാൻ  അമർഷം  അടക്കാൻ അകതെ  പല്ലിറുമ്മി.

"നീ വിഷമിക്കണ്ട അവൻ  ഇവിടെ  നിന്നും  രക്ഷപെട്ടോട്ടെ  പക്ഷെ അവൻ  വരുന്നത്  എന്റെ കൂടെ അല്ലെ.... ഞാൻ  നിനക്ക് വേണ്ടിയും എനിക്ക് വേണ്ടിയും അവനെ  കൊന്നേക്കാം "

" വേണ്ട  അവൻ  മരിക്കണ്ട....  അവൻ തന്നെ അവന്റെ പാപങ്ങളെ ഓർത്ത് പച്ചതപിക്കണം.... അവന്  ജീവിതത്തിൽ  ഇനി ഒരു സന്തോഷവും ഉണ്ടാവാൻ പാടില്ല..... നിന്നെ കൊണ്ട്  അതിന്  പറ്റുമോ "

" മാരേജ് കഴിഞ്ഞാൽ അയാൾക്ക്  ഞങ്ങളുടെ  ഫാമിലിമെമ്പേഴ്സിനെ എതിർത്തു എന്നെ  ഒന്നും ചെയ്യാൻ പറ്റില്ല.... പിന്നെ പപ്പയെ  സാവദാനം കാര്യങ്ങൾ പറഞ്ഞു മനസിലാക്കാനും  സാധിക്കും. "

" ജീവിത കലം  മുഴുവൻ  അവൻ  ഒരു അടിമയെ പോലെ  ജീവിക്കണം ...... അതിന്  നീ  എന്നെ  സഹായിക്കുമോ "

" ഞാൻ  എന്താ  ചെയ്യേണ്ടത് "

ഞാൻ പെട്ടെന്ന് എന്തോ ഓർത്ത് കൊണ്ട് ആ മുറി മുഴുവൻ  തപ്പാൻ തുടങ്ങി.

" നീ എന്താ  തിരയുന്നത് "

എന്റെ പ്രവർത്തികൾ കണ്ട  എമി ചോദിച്ചു..

" നിന്റെ ക്യാമറ  ഇവിടെ? "

എമി അപ്പോൾ  തന്നെ  അത് 

💬 Comments

View all comments