Chapter Title : മേക്കിങ് ഓഫ് എ ഗിഫ്റ്റ് [Danmee]
എടുത്ത് എന്നെ കാണിച്ചു. ക്യാമറ കണ്ടപ്പോൾ ഞാൻ അവളോട് പറഞ്ഞു.
" നീ അത് ഓട്ടോമാറ്റിക് ആയി റെക്കോർഡ് ചെയുന്നത് പോലെ സെറ്റ് ചെയ്ത് ആ ടേബിളിൽ വെക്കു. "
എമി ഞാൻ പറഞ്ഞത് പോലെ ചെയ്‌തു. എന്റെ അപ്പോഴത്തെ മാനസികാവസ്ഥായിൽ ഞാൻ ചെയ്യുന്നത് ശെരിയാണോ തെറ്റാണോ എന്ന ബോദ്യം ഒന്നും ഇല്ലാതെ ഞാൻ എമിയെ ക്യാമറക്ക് മുന്നിലേക്ക് പിടിച്ചു നിർത്തി എന്നിട്ട് ഞാൻ അവളെ കടന്നു പിടിച്ചു ചുംബിക്കാൻ തുടങ്ങി. പെട്ടെന്ന് എന്നിൽ നിന്നും അങ്ങനെ ഒരു നീക്കം പ്രേതിഷിക്കാത്ത എമി ഒരു നിമിഷം ഒന്ന് സ്റ്റക്ക്ആയി നിന്നു. ക്യാമറയുടെ കട കട ശബ്ദം അപ്പോഴും കേട്ടുകൊണ്ടിരുന്നു . ശബ്ദം നിന്നപ്പോൾ എമി എന്നെ തള്ളി മാറ്റിക്കൊണ്ട് ചോദിച്ചു.
" വാട്ട് ആർ യു ഡുയിങ് "
എനിക്ക് അവളോട് പറയാൻ മറുപടി ഒന്നും ഉണ്ടായിരുന്നില്ല. ഞാൻ തലകുനിച്ചു നിന്നു. അവളും കുറച്ച് നേരം ഒന്ന് മിണ്ടിയില്ല. കുറെ കഴിഞ്ഞ് അവൾ എന്നോട് ചോദിച്ചു.
" ഇങ്ങനെ ആണെങ്കിൽ നീയും ഇല്ലിസും തമ്മിൽ എന്താണ് വെത്യാസം "
" എന്റെ മുന്നിൽ ഇനി വേറെ വഴി ഒന്നും ഇല്ല.... നാളെ നിങ്ങൾ പോകുക അല്ലെ..... ഇല്ലിസിനെ പോലെ ഒരാൾക്ക് അതെ നാണയത്തിൽ തന്നെ തിരിച്ചടി കൊടുക്കാം എന്ന് ഒരു നിമിഷം ഞാൻ ചിന്തിച്ചു പോയി...... എന്നോട് ക്ഷമിക്കു "
കുറച്ച് നേരം എമി എന്തോ ആലോചിച്ചു നിന്നു. എന്നിട്ട് ക്യാമറയുടെ അടുത്ത് ചെന്ന് അതിന്റെ ലിവർ പിടിച്ചു കറക്കി എന്നിട്ട് ബട്ടൺ അമർത്തി. എന്നിട്ട് അവൾ
💬 Comments
View all comments