Chapter Title : മേക്കിങ് ഓഫ് എ ഗിഫ്റ്റ് [Danmee]
"
" ദേൻ സീസ് ഇറ്റ് "
ഇല്ലിസ് വല്ലാത്തൊരു ചിറി ചിരിച്ചുകൊണ്ട് പറഞ്ഞു. പീറ്റർ അവരുടെ കുട്ടത്തിൽ ഉണ്ടായിരുന്ന മലയാളികളയ ശിപ്പയികളെ വിളിച്ചു വണ്ടി ഏറ്റെടുക്കാൻ പറഞ്ഞു. അച്ഛന്റെ പീറ്റർനെ കടന്ന് പിടിച്ചു തടയാൻ നോക്കി. പക്ഷെ അയാൾ അച്ഛനെ തള്ളി മാറ്റി അരയിൽ ഉണ്ടായിരുന്ന തോക്ക് എടുത്ത് അച്ഛന്റെ തലയിൽ ഇടിച്ചു. എന്നിട്ട് അയാൾ ബൂട്ട് ഇട്ട കാലുകൊണ്ട് അച്ഛനെ ചവിട്ടി തയെ ഇട്ടു. അമ്മ അയാളെ തടയാൻ ശ്രെമിക്കുന്നുണ്ടായിരുന്നു. അയാൾ അമ്മയെ തള്ളി മാറ്റി. അപ്പോയെക്കും ഞാൻ അമ്മയെ വീഴാതെ പിടിച്ചു നിർത്തി.
വല്ലാതെ ദേഷ്യം വന്ന ഞാൻ പിറ്ററിനെ ചവിട്ടി തഴെ ഇട്ടു. പക്ഷെ അയാൾ ഉടൻതന്നെ ചാടി എഴുന്നേറ്റ് തെക്ക് ചുണ്ടി നിന്നു ഇരുട്ട് ആയത് കൊണ്ടും കുതിരാവണ്ടിക്ക് അരികിൽ നിന്നത് കൊണ്ടും അയാൾക്ക് എന്നെ കാണാൻ സാധിച്ചില്ല.
"ട്ടോ "
അയാൾ ആകാശത്തേക്ക് നിറയൊഴിച്ചു.
" ആാാാ "
" ആാാ "
വെടിയൊച്ച കേട്ട സാവിത്രിയും ലക്ഷ്മിയും ഒരു പോലെ നിലവിളിച്ചു.
" ഹു ഈസ് തെയർ "
ഇല്ലിസ് കുതിര പുറത്തിരുന്നു ആക്രോഷിച്ചു. ശിപ്പായികൾ സാവിത്രിയെയും ലക്ഷ്മിയേയും അവിടേക്ക് പിടിച്ചു കൊണ്ട് വന്നു. അവരെ കണ്ടതും ഇല്ലിസ് കുതിര പുറത്ത് നിന്നും ഇറങ്ങി അവരുടെ അടുത്തേക്ക് വന്നു.
" വാവ് വട്ടേ ബ്യൂട്ടി "
അയാൾ ലക്ഷ്മിയുടെ കവിളിൽ കൂടി വിരലോടിച്ചുകൊണ്ട് പറഞ്ഞു. അവൾ കുതറി മാറാൻ വെറുതെ ഒരു ശ്രെമം നടത്തി. ഇല്ലിസ് ന്റെ വിരൽ അവളുടെ കവിളിൽ നിന്നും കഴുത്തിലൂടെ ഇറങ്ങി അവളുടെ
💬 Comments
View all comments