0%

Chapter Title : മേക്കിങ് ഓഫ്  എ ഗിഫ്റ്റ് [Danmee]

Author : danmee Read All Parts 710

നെഞ്ചിൽ എത്തി നിന്നു.

" അരുത് അവളെ ഒന്നും ചെയ്യരുത്  "

അച്ഛൻ അയാളോട് പറയുന്നുണ്ടായിരുന്നു. അയാൾ അച്ഛനെ പുച്ഛത്തോടെ ഒന്ന് നോക്കിയ ശേഷം . ലക്ഷ്മിയുടെ  മുലകച്ച  വലിച്ചു കിറി.

" അമ്മേ "

അച്ഛൻ ഇല്ലിസ്ന് നേരെ ഓടി അടുത്തപ്പോൾ പിറ്റർ  അച്ഛനെ ചവിട്ടി താഴെ ഇട്ടു. എന്നിട്ട് നിലത്തിട്ട് ചവിട്ടി. ഞാൻ  അവരുടെ  നേരെ ഓടി അടുക്കുമ്പോയേക്കും എന്നെ ശിപായികൾ  കടന്നു പിടിച്ചു. ആ സമയം ഇല്ലിസ് ലക്ഷ്മിയെ കടന്നു പിടിച്ചുകൊണ്ടു. അവൾ  കുതറി മാറാൻ ശ്രെമിക്കുന്നുണ്ടായിരുന്നു എങ്കിലും അയാളുടെ കൈ ബലത്തിനു മുന്നിൽ അവൾ നിസ്സഹായ ആയിരുന്നു.

" എന്നെ ഒന്നും ചെയ്യല്ലേ "

ഞാൻ എന്നെ പിടിച്ചിരുന്ന ശിപ്പയികളെ  കുതറി എറിഞ്ഞു മുന്നോട്ടേക്ക് കുതിച്ചു. പീറ്റർ എന്നെ ചവിട്ടി തഴെ  ഇട്ടുകൊണ്ട് അയാളുടെ ബൂട്ട് ഇട്ട കാലുകൊണ്ട് എന്റെ തലയിൽ ചവിട്ടി  നിലത്തേക്ക് അമർത്തി.

അമ്മ പിറ്ററിന്റെ കാലിൽ പിടിച്ചു എന്നെ വിടാൻ യാചിച്ചു.

" മറി നിൽക്ക് കിളവി  "

എന്നുപറഞ്ഞു കൊണ്ട് അയാൾ അമ്മയെ തള്ളി മാറ്റി. എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല. അച്ഛൻ തല്ലുകൊണ്ട് നിലത്ത് കിടപ്പുണ്ട്. ഇല്ലിസ് ഞങ്ങളുടെ കണ്മുന്നിൽ വെച്ച് ലക്ഷ്മിയെ ബലാത്കരമായി ഭോഗിച്ചു. എന്റെ തലയിൽ ചവിട്ടിയിരുന്ന പിറ്ററിന്റ കാലിന്റെ ബലം കുറഞ്ഞു വരുന്നത് ഞാൻ അറിഞ്ഞു അയാളുടെ ശ്രെദ്ധ സാവിത്രിയിലേക്ക് മാറിയിരുന്നു. ഞാൻ കുതറി എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ  അയാൾ എന്റെ തലയിൽ  തോക്ക് കൊണ്ട് ആഞ്ഞടിച്ചു. എന്റെ ബോധം  പോയി.

ഓർമ വരുമ്പോൾ ഞാൻ  ഒരു വൈദ്യശാലയിൽ ആയിരുന്നു. തലയിൽ

💬 Comments

View all comments