0%

Chapter Title : മേലേടത്ത് വീട് [ജംഗിള്‍ ബോയ്‌സ്]

Author : Kambikathakal Read All Parts 345
സഹായിക്കാന്‍ പോയിരുന്നു. അമ്മാവന്റെ മരണം തമ്പ്രാട്ടിക്ക് അറിയില്ലേ...? ഭ്രാന്തായി ചോരതുപ്പി വേദനസഹിച്ച് പിടഞ്ഞ് പിടഞ്ഞാ മരിച്ചത്. കാരണം ചെയ്ത ഫലം. അതിന്റെ കര്‍മ്മം അനുഭവിച്ചത് തമ്പ്രാട്ടിയുടെ അച്ഛനോ, തമ്പ്രാട്ടിയോ മക്കളോ അല്ല. അമ്മാവനാ. ഞാനും ആ വഴിക്ക് നീങ്ങിയാല്‍ എന്റെ അവസാനവും അതേ പോലെയാവും. എന്നുപറഞ്ഞു അകത്തേക്ക് പോവുന്ന വേലു. അയാളുടെ ഭാര്യയോടായി എഴുന്നേറ്റ് നിന്നുകൊണ്ട് പുഷ്പ: ഞങ്ങളെ ഒന്ന് സഹായിക്കാന്‍ പറയോ അകത്ത് നിന്ന് കയ്യില്‍ ഒരു കെട്ട് താളിയോലയുമായി വന്നുകൊണ്ട് വേലു: ഇതുകണ്ടോ തമ്പ്രാട്ടി. അമ്മാവന്റെ ഗ്രന്ഥമാണിത്. ഇതിലെ അറിവ് വെച്ചാണ് നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും ഗുണം ഉണ്ടാക്കിക്കൊടുത്തത്. അമ്മാവന്‍ മരിച്ചതിന് ശേഷം ഞാനിത് മറിച്ച് നോക്കിയിട്ടില്ല. അവസാനം എന്തായി. കരഞ്ഞുകൊണ്ട് പുഷ്പ: വേലു ഞാന്‍ നിന്റെ കാല് പിടിക്കാം. എന്നെ സഹായിക്ക്. ജാനകി: ഒന്ന് സഹായിക്ക് മനുഷ്യാ അവരെ വേലു: ഇവള് പറയുന്നത് തമ്പ്രാട്ടി നേരത്തെ പറഞ്ഞ ആ ഒരു ഏക്കര്‍ സ്ഥലം കിട്ടൂന്ന് കരുതിയാ. ടീ ഞാന്‍ ദുരിതമനുഭവിച്ച് മരിക്കുന്നത് നിനക്ക് കാണണോടീ. ജാനകി: ഒരു കുടുംബം രക്ഷെപ്പോട്ടുപോവുമല്ലോ.. പിന്നെ ഇവര് നമ്മുക്ക് ചെയ്ത ഉപകാരം മറക്കരുത്. വേലു: ഇല്ല തമ്പ്രാട്ടി. നിങ്ങള് ചെയ്ത ഉപകാരം മറക്കില്ല. എന്റെ മൂന്ന് പെണ്‍മക്കളെ കെട്ടിച്ച് വിട്ടതും ഈ വീടു വെച്ചതും തമ്പ്രാന്‍ തന്നെ പൈസകൊണ്ടാ. അത് ഞാനും കുടുംബവും ജന്മത്തില്‍ മറക്കില്ല. പക്ഷെ ഈ കാര്യത്തിന് എന്നെ തമ്പ്രാട്ടി നിര്‍ബന്ധിക്കരുത്. വയ്യ.. എന്നു പറഞ്ഞു അകത്തേക്കുപോവുന്ന വേലു. നിരാശയോടെയും വിഷമത്തോടെയും ജാനകിയെനോക്കി വീട്ടില്‍ നിന്നിറങ്ങുന്ന പുഷ്പ. അങ്ങനെ അവര്‍ ആ കുന്നിറങ്ങി വീട്ടിലേക്ക് യാത്ര തിരിച്ചു. രാത്രിയോടെ വീട്ടിലെത്തയി പുഷ്പയോട് മീര: പോയ കാര്യം എന്തായി അമ്മേ..? പുഷ്പ: അയാള്‍ക്ക് കഴിയില്ല. ആര്യ: ഇത്രയും വലിയ കാര്യങ്ങളൊന്നും നടത്തി തരാന്‍ ഒരാള്‍ക്കും കഴിയില്ല അമ്മേ..? പുഷ്പ: ഒരാള്‍ക്കും എന്നു പറയേണ്ട. വേലുവിന് അറിയാം. പക്ഷെ അയാള്‍ അതിന് തയ്യാറല്ല. മീര: കാര്യം സാധിച്ചാല്‍ പണം കൊടുക്കാമെന്ന് പറഞ്ഞൂടായിരുന്നോ..? പുഷ്പ: പറഞ്ഞു. പക്ഷെ അദ്ദേഹം സമ്മതിച്ചില്ല. ആഭിചാരം എന്നാല്‍ പാപം കിട്ടുന്ന കര്‍മ്മമാണ്. നശിച്ച് നരകിച്ച് മരിക്കും.

💬 Comments

View all comments