0%

Chapter Title : മേലേടത്ത് വീട് [ജംഗിള്‍ ബോയ്‌സ്]

Author : Kambikathakal Read All Parts 816
മക്കളെക്കാള്‍ സ്‌നേഹം അവര്‍ക്കുണ്ടായിരുന്നു. അങ്ങോട്ട് വന്നുകൊണ്ട് പുഷപവല്ലി: ഇനി നിങ്ങള് രണ്ടാളും ഇവിടെ വേണം. ശരീരത്തില്‍ നിന്ന് വേര്‍പെട്ടുകൊണ്ട് മീര: അതിനെന്താ അമ്മേ. അമ്മക്ക് താങ്ങും തണലുമായു ഞങ്ങള്‍ രണ്ടുപേരും ഉണ്ടാവും കുട്ടപ്പന്‍: ആ ആ ആര്യ കുഞ്ഞ് എപ്പളാ വന്നത്..? കുട്ടപ്പനെ നോക്കി ചിരിച്ചുകൊണ്ട് ആര്യ: വൈകിട്ട്. കുട്ടപ്പേട്ടന് സുഖല്ലേ..? കുട്ടപ്പന്‍: സു സുഖം. കുട്ടപ്പനെ നോക്കി മീര: ശരി കുട്ടപ്പേട്ടാ നാളെ വരണ്ട. രണ്ടാം ശനിയാഴ്ചയല്ലേ. മീരയെ നോക്കി കുട്ടപ്പന്‍: ശരി കുഞ്ഞേ അങ്ങോട്ട് വന്നുകൊണ്ട് കല്ല്യാണി: മക്കളെ ഞാന്‍ പോവാ. എല്ലാം ഉണ്ടാക്കി വെച്ച്ണ്. നാളെ വരാം. ആര്യ: ശരി ചേച്ചി എന്നു പറഞ്ഞു പോവുന്ന കല്ല്യാണിയും കൂടെ കുട്ടപ്പനും. അവരെ നോക്കി പുഷ്പവല്ലി അമ്മ: എന്തിനും ഏതിനും ഇവരുള്ളതാ ആകെ ഒരു ആശ്രയം. അടുത്തുനില്‍ക്കുന്ന അക്ഷയിയെ നോക്കി ആര്യ: ഹായ് അക്ഷയ്. പഠിത്തമൊക്കെ എങ്ങനെയുണ്ട്..? ചിരിച്ചു തലതാഴ്ത്തുന്ന അക്ഷയ്. ആര്യയെ നോക്കി മീര: ങാ.. ക്ലാസ് കഴിയാറായി അടുത്ത ഫ്രൈഡെ സ്‌കൂള്‍ ക്ലോസാവും. പിന്നെ രണ്ട് മാസം ഇവിടെ തന്നെ. ഏതായാലും നീ വന്നത് നല്ല സമയത്താ. പുഷ്പവല്ലി: ങാ. കാര്യങ്ങള്‍ ആലോചിക്കുമ്പോള്‍ എനിക്ക് മീര: അമ്മ പേടിക്കണ്ട. ഇവിടെയിപ്പോ ഞാനും ആര്യയുംണ്ട്. ഇനി ഞങ്ങള് ആലോചിക്കട്ടെ. എന്നു പറഞ്ഞു വീട്ടിലേക്ക് കയറുന്ന മീരയും ആര്യയും. മീര: നീ വല്ലതും കഴിച്ചോ..? ആര്യ: ങാ കഴിച്ചു ചേച്ചി. മീര: ങാ എനിക്കൊന്നു കുളിക്കണം. ആര്യ : ന്നാ ചേച്ചി കുളിച്ച് വാ. പിന്നെ കുളിമുറിയില്‍ സോപ്പില്ല. സാരി തുമ്പ് അരയില്‍ കുത്തികൊണ്ട്

💬 Comments

View all comments