0%

Chapter Title : മേലേടത്ത് വീട് [ജംഗിള്‍ ബോയ്‌സ്]

Author : Kambikathakal Read All Parts 820
മീര: അതിന് ആരാ കുളിമുറി ഉപയോഗിക്കണ് ? സംശയത്തോടെ ആര്യ: പിന്നെ എവിടെയാ...?
മീര: ടീ മോളെ. ഞാന്‍ കുളത്തിലാ കുളിക്കാ.. എന്നു പറഞ്ഞു അടുക്കളയിലേക്ക് പോവുന്ന മീര. പുഷ്പവല്ലി: അതെ ആര്യയേ, അവള്‍ക്ക് കുളത്തില്‍ കുളിച്ചാലെ തൃപ്തി വരൂ. അടുക്കളയില്‍ നിന്ന് കയ്യില്‍ രണ്ട് എണ്ണ കുപ്പിയുമായി വന്നുകൊണ്ട് മീര: കുളത്തില്‍ നീന്തികുളിക്കണം. അതിന്റെ സുഖം ഒന്ന് വേറെയാ പുഷ്പവല്ലി: അവള്‍ക്ക് എണ്ണ തേച്ച് പിടിപ്പിക്കുകയും വേണം. മീര: കേട്ടോ, ആര്യയേ ഈ രണ്ട് എണ്ണയും അമ്മ ഉണ്ടാക്കി തന്നതാ. ഒന്ന് അകാല നര, മുടിക്ക് കറുപ്പ് നിറം കൂടാനും ഇടതൂര്‍ന്ന മുടിവളരാനും. മറ്റൊന്ന് ശരീരത്തില്‍ മിനുസവും തിളക്കവും ഉണ്ടാക്കാന്‍. ഒരു മണിക്കൂറെങ്കിലും ഇത് തേച്ചി പിടിപ്പിച്ച് കുളിച്ചാല്‍ ഏത് ക്ഷീണവും പമ്പകടക്കും. ആര്യ: നേരാണോ അമ്മേ..? പുഷ്പവല്ലി: അതെ മോളെ.. നമ്മുടെ നാട്ടില്‍ നിന്നാലെ ഇതൊക്കെ ഉണ്ടാക്കാന്‍ പറ്റൂ. ചിരിച്ചുകൊണ്ട് ആര്യ: അപ്പോ ചേച്ചിയുടെ സൗന്ദര്യം ഇതാണല്ലേ...? മീര: നീ അവിടെ ചെന്ന് മുടിയില്‍ കണ്ട അതും ഇതും തേച്ചിട്ടാ ഇങ്ങനെ നില്‍ക്കുന്നേ. ഇവിടെ രണ്ടാഴ്ച നിന്നാല്‍ ഇതുപോലെ ചെയ്താല്‍ എന്റെ മുടിപോലെയുണ്ടാവും നിന്റേതും. ഇതുകേട്ട് ചിരിക്കുന്ന ആര്യ. മീര: ന്നാ ഞാന്‍ കുളിച്ച് വരാം ആര്യ: ശരി ചേച്ചി. മീര: അല്ലാ നീയും വാ. ആര്യ: ഞാന്‍ കുളിച്ചതാ. മീര: നീ കുളക്കണ്ട. അവിടെയിരുന്നാല്‍ മതി വാ പുഷ്പവല്ലി: ചെല്ല് മോളെ. അവള്‍ക്ക് ഒരു കൂട്ടാവുമല്ലോ..? കയ്യില്‍ രണ്ടു കുപ്പി എണ്ണയും മായി കുളപ്പുരയിലേക്ക് നടക്കുന്ന മീരയുടെ പിന്നാലെ നടക്കുന്ന ആര്യ. വീടിന്റെ

💬 Comments

View all comments