0%

Chapter Title : മേൽവിലാസം 1 [സിമോണ]

Author : സിമോണ Read All Parts 1245

അതുമാത്രമായിരുന്നു ചിന്ത.

വീട്ടിലെത്തിയപ്പോൾ അവർ ഭക്ഷണം കഴിക്കാൻ തുടങ്ങിയിരുന്നു. ആദ്യം ശബ്ദമുണ്ടാക്കാതെ ഏട്ടന്റെ മുറിയിൽ ചെന്നിരുന്നാലോ എന്നോർത്തു ഞാൻ. ചേട്ടന്റെ മുറി പുറത്ത് വരാന്തയിൽ നിന്ന് നേരിട്ടായതിനാൽ വീട്ടിലേക്ക് കയറാതെ തന്നെ ആ മുറിയിലേക്ക് പോകാം. ആരും ശ്രദ്ധിക്കുകപോലുമില്ല... രതിയാന്റിയെങ്ങാൻ എന്നെ കണ്ടാൽ ഭക്ഷണം കഴിക്കാൻ നിര്ബന്ധിക്കുമെന്നുറപ്പാണ്. അവരുടെ കൈപ്പുണ്യം മുൻപ് പലപ്പോഴും അനുഭവിച്ചിട്ടുള്ളതിനാൽ രണ്ടു പ്രാവശ്യം പറയുമ്പോഴേക്ക് ഞാൻ മമ്മീടെ ഭീഷണിയൊക്കെ മറക്കുകയും ചെയ്യും. അകത്തുനിന്നാണെങ്കിൽ നല്ല മീൻ വറുത്തതിന്റെ മണവും വരുന്നുണ്ട്. ആകെപ്പാടെ കണ്ഫയൂഷനായപ്പോൾ പിന്നെ ഒന്നുമോർക്കാതെ ഞാൻ വരാന്തയിൽ നിന്ന് വിളിച്ചു..

"ചേട്ടാ.. സുരേഷേട്ടാ... കഴിക്കുവാണോ???.."
എങ്ങാൻ ആന്റി നിർബന്ധിച്ചാൽ ഒരു കഷ്ണം മീൻ വറുത്തത് മാത്രം തിന്നേക്കാം.. അതുകൊണ്ട് വലുതാവുന്ന മുലയും കുണ്ടിയുമാണേൽ അങ്ങ് വലുതായിക്കോട്ടെ.. അല്ല പിന്നെ!!!

"ആ വന്നോടാ കുഞ്ഞൂസേ.. കേറി വാ..."
അകത്തുനിന്ന് ചേട്ടന്റെ വിളി കേട്ടതും തെളിഞ്ഞ മുഖത്തോടെ ഞാൻ ഹാളിലൂടെ ഡൈനിങ് റൂമിലേക്ക് ചെന്നു.

"ആ വാ കുഞ്ഞു... ചോറുണ്ണാം... കരിമീൻ വറുത്തിട്ടുണ്ട്.. നിനക്ക് കൊതിയല്ലേ അത്… നിന്നെ ഇത്രനേരമായിട്ടും കാണാതായപ്പോ ഞങ്ങൾ ഇരുന്നു ന്നെ ഉള്ളു.. അങ്കിളിനു മരുന്നു കഴിക്കാൻ വൈകും അല്ലെങ്കിൽ... "
ആന്റി ഏട്ടന്റെ അരികിലേക്ക് ഒരു പാത്രം നീക്കിവെച്ച് എന്നെ വിളിച്ചു.

"വേണ്ട.. ഞാൻ ചോറുണ്ടു ആന്റി... "
ഞാൻ ഒരു നിമിഷം ഒന്ന് ശങ്കിച്ചുനിന്നതിനുശേഷം മനസ്സില്ലാ മനസ്സോടെ പറഞ്ഞു… അത് കേട്ടപ്പോൾ അവരുടെ മൂവരുടെയും മുഖത്ത് വിരിഞ്ഞ പുഞ്ചിരിയിൽനിന്ന് അവർക്കെന്റെ മനസ്സ് നന്നായറിയാമെന്ന് എനിക്ക് മനസ്സിലായിരുന്നു...

"ഇങ്ങു വാടി പാറൂ.... അവളുടെ ഒരു നാണം.. നിന്റെ മമ്മി അവിടന്ന് ഭീഷണിപ്പെടുത്തിയിട്ടാവും ഇങ്ങോട്ടു വിട്ടതെന്ന് ഞങ്ങൾക്കൊക്കെ അറിയാം.. ഇവിടന്ന് ഒരിത്തിരി ചോറുണ്ടെന്നുവെച്ച് നീയങ്ങു തടിച്ചുകൊഴുത്തൊരു കുട്ടിയാന ആവുന്നെങ്കിൽ ആവട്ടെ.. അവള് നിന്നെ വീട്ടീന്ന് പുറത്താക്കിയാൽ നീ ഇങ്ങു പോരെ... പൊന്നുപോലെ നോക്കിക്കോളാം ഞങ്ങള്... അത് പോരെ.. ഇങ്ങുവന്നിരിക്ക് നീയ്.."

ആന്റിയുടെ വാക്കുകൾ കേട്ട ഞാൻ ആകെ വിളറിവയ്യാതായിപ്പോയി... അങ്കിളും ഏട്ടനും അത് കേട്ട് പൊട്ടിച്ചിരിച്ചു...

"അയ്യേ.. ഈ ആന്റി പിന്നേം!!..."
ഞാൻ കെറുവിച്ചുകൊണ്ട് മുഖം കനപ്പിച്ചുപിടിച്ചു...

ആന്റി പലപ്പോഴും എന്നെ

💬 Comments

View all comments