Chapter Title : മേൽവിലാസം 2 [സിമോണ]
വീട്ടിൽ നിന്ന് വന്ന ആലോചനയ്ക്ക് മറ്റൊന്നും ആലോചിക്കാതെ സമ്മതം മൂളിയതും...
എന്നാൽ ആ പ്രായവ്യത്യാസമോ രണ്ടാം വിവാഹക്കാരനാണെന്ന ചിന്തയോ.. അങ്ങനെ യാതൊന്നും അവരുടെ ജീവിതത്തിലേക്ക് കടന്നുവന്നതായി എനിക്ക് തോന്നിയിട്ടില്ല....ആന്റിക്ക് അങ്കിളെന്നു പറഞ്ഞാൽ ജീവനായിരുന്നു... അങ്കിളിനു തിരിച്ചും.... എങ്ങനെയാണ് ഇത്രയും പ്രായവ്യത്യാസമുണ്ടായിട്ടും അവർ തമ്മിൽ ഇത്രയ്ക്ക് മാനസികമായ അടുപ്പം വെച്ചുപുലർത്തുന്നതെന്നത് എനിക്കെപ്പോഴും അതിശയമായിരുന്നു....
പ്രായത്തിന്റേതായ ചില അസുഖങ്ങൾ ഉണ്ടെന്നതൊഴിച്ചാൽ, അങ്കിൾ തീർത്തും ആരോഗ്യവാനാണ്... അല്പം മെല്ലിച്ച ശരീരപ്രകൃതിയുള്ള അദ്ദേഹം ഇപ്പോഴും രണ്ടര ഏക്കറോളം വരുന്ന അവരുടെ പറമ്പിലെ ഒട്ടുമിക്ക പണികളും ചെയുന്നത് ഒറ്റയ്ക്കാണെന്ന് പറയുമ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യത്തിന്റെ ഏതാണ്ടൊരു ചിത്രം നിങ്ങൾക്ക് കിട്ടിക്കാണുമല്ലോ..... അപ്പോൾ ഇത്രയുമാണ് എന്റെ രതിയാന്റിയും അങ്കിളും...
"നിന്റെ മമ്മിയോട് പോയി പണിനോക്കാൻ പറയെടി പാറൂ.. എന്റെ കുഞ്ഞുപ്പാറുനു ആന്റി ഇനിം ഇനിം ചിക്കനും മട്ടനുമൊക്കെ ഉണ്ടാക്കി തരും.. ഇത് മാത്രല്ല.. നല്ലോണം നെയ്യും പാലും മുട്ടയുമൊക്കെ കഴിപ്പിച്ച് നിന്നെ ആന്റിയെപ്പോലെ ചോരയും നീരുമുള്ള നല്ലൊരു തടിച്ചിപ്പെണ്ണാക്കും..."
ആന്റി എന്നെ ചേർത്തുപിടിച്ച് പുറത്ത് തഴുകി...
"അയ്യേ.. ഈ ആന്റി പിന്നേം!!..."
ഞാൻ എന്റെ കീഴ്ചുണ്ട് മലർത്തിപ്പിടിച്ച് മുഖം കനപ്പിച്ചു.... എന്റെ ഉള്ളിൽ പക്ഷെ ആന്റിയുടെ കൂടെ ഇനിയുള്ള കാലം നിൽക്കാനുള്ള സാദ്ധ്യതകൾ തെളിഞ്ഞുവരുന്നതിന്റെ ആഹ്ലാദം നിറഞ്ഞുനിന്നിരുന്നു... എങ്കിലും ഞാനൊന്നും അവരോട് പറഞ്ഞില്ല.. എന്റെ മമ്മിയുടെ സ്വഭാവമല്ലേ.. അതെപ്പോഴാ മാറുന്നതെന്നൊന്നും പറയാൻ പറ്റില്ല.... ക്യാനഡയ്ക്ക് പോയിക്കഴിഞ്ഞേ "പോയി" എന്ന് തീർത്തു പറയാൻ പറ്റൂ....
"അച്യോഡീ... എന്റെ മോളൂട്ടിക്ക് ദേഷ്യം വന്നോ അപ്പളേക്കും???"
ആന്റി വിടാനുള്ള ഭാവമില്ലായിരുന്നു. ആ നിമിഷത്തിൽ പക്ഷെ ഞാൻ ആ വിളി വല്ലാതെ എന്ജോയ് ചെയ്തുവെന്നതാണ് സത്യം. ഒരുപക്ഷെ സുരേഷേട്ടനോടൊപ്പം ഒന്നിച്ചുറങ്ങുന്ന നിമിഷങ്ങൾ ഓർത്ത് എന്റെ ശരീരമാസകലം പൂത്തുനിന്നിരുന്നതിനാലാവാം...
"ഇങ്ങു വാടി പാറുക്കുട്ടി.. ഒരു ദേഷ്യക്കാരി വന്നിരിക്കുന്നു... അധികം കളിച്ചാലേ നിന്നെ ഞാൻ പിടിച്ചെന്റെ സുരേഷിനെക്കൊണ്ടങ്ങു കെട്ടിക്കും.. അതുകഴിഞ്ഞാൽ പിന്നെ എന്ത് ചെയ്യും നീയ്???.. പിന്നെ ഞാനെന്റെ മരുമോളെ എനിക്ക് തോന്നുംപോലെ പാറു ന്നോ ചിലപ്പോ അമ്മൂ ന്നോ ചക്കീ ന്നോ ഒക്കെ വിളിക്കും... അപ്പോഴും ഇതുപോലെ മുഖം വീർപ്പിക്കുവോ നീയ്.. തടിച്ചിപ്പാറു!!.."
ചോദ്യത്തോടൊപ്പം ആന്റി
💬 Comments
View all comments