0%

Chapter Title : മെമ്പർ സുബൈദ ടീച്ചർ 1 [ബോബി]

Author : ബോബി Read All Parts 3K
ഇലക്ഷന് നിൽക്കാൻ പറഞ്ഞ കാര്യം ഞാൻ പറഞ്ഞില്ല. കുറച്ച് ദിവസം കഴിഞു ഞാൻ സ്കൂൾ വിട്ട് വീട്ടിൽ വന്നപ്പോൾ വീട്ടിൽ കുറെ ബൈക്കും പിന്നെ ഒന്ന് രണ്ട് കാറുകളും ഉണ്ട്. എന്നെ കണ്ടപ്പോൾ ഫോൺ ചെയ്ത് കൊണ്ടിരുന്ന രാഗേഷ് അടുത്തേക്ക് വന്നു.എന്താ സംഭവം എന്നു ചോദിച്ചു. അകത്ത് എല്ലാവരും ഉണ്ട് .അവർ പറയും എന്ന് പറഞ്ഞു.ഞാൻ അകത്ത് ചെന്നപ്പോൾ ഉപ്പയും പിന്നെ ഞാൻ അറിയാത്ത കുറെ ആളുകളും. എന്നെ കണ്ട് ഉപ്പ അവരോട് പറഞ്ഞു. ഇത് ആണ് സുബൈദ എന്ന് പറഞ്ഞു.ഞാൻ എല്ലാരോടും നമസ്കാരം പറഞ്ഞു അകത്തേക്ക് പോയി. ഉമ്മ എന്നോട് കാര്യം പറഞ്ഞു.എനിക്ക് ഇലക്ഷന് മത്സരിക്കാൻ താൽപര്യം ഉണ്ടോ എന്ന് ചോതിക്കൻ ആണ് അവർ വന്നത് എന്ന് പറഞ്ഞു.ഞാൻ പെട്ടന്ന് ഫ്രീസ്‌ ആയി നിന്നു.പിന്നെ കുറച്ച് വെള്ളം എടുത്ത് കുടിച്ചു.കുറച്ച് കഴിഞു ഉപ്പ എന്നെ ഹാളിലേക്ക് വിളിപ്പിച്ചു.എന്നിട്ട് എന്നോട് കാര്യം പറഞ്ഞു അവർക്ക് നല്ല ഒരു സ്ഥാനാർത്ഥിയെ വേണം പിന്നെ അത്യവിശ്യം കാര്യവിവരം ഉള്ള ഒരാളെ നിർത്താൻ ആണ് അവരുടെ പ്ലാൻ എന്ന് പറഞ്ഞു. ഉപ്പ എന്നോട് നിനക്ക് മത്സരിക്കാൻ എന്തേലും കുഴപ്പം ഉണ്ടോ എന്ന് ചോദിച്ചു.ഉപ്പക്കും ഉമ്മകും സമ്മതം ആണെങ്കിൽ എനിക്ക് കുഴപ്പം ഇല്ല എന്ന് പറഞ്ഞു.പിന്നെ എന്റെ ഉപ്പയോടും കൂടെ ഒന്ന് വിളിച്ച് ചൊതിക്കണ് പറഞ്ഞു.അത് നേരത്തെ ഞാൻ വിളിച്ചു പറഞ്ഞിരുന്നു.അവിടെ എല്ലാർക്കും സമ്മതം ആണ് എന്ന് പറഞ്ഞു. എല്ലാവരും കുറച്ച് നേരം സംസാരിച്ച്.വിളിക്കാം എന്ന് പറഞ്ഞ് പോയി.ഞാൻ കുളിച്ച് തുണി അലക്കാൻ ബാക്കിലേക്ക് വന്നപ്പോൾ രാഗേഷ് അവരുടെ പറമ്പിൽ നിൽക്കുന്നത് കണ്ടൂ.ഞാൻ

💬 Comments

View all comments