Chapter Title : മെമ്പർ സുബൈദ ടീച്ചർ 1 [ബോബി]
അവനെ ഒരു കല്ല് എടുത്ത് എറിഞ്ഞു.പണ്ടെ ഭയങ്കര ഉന്നം ആയതിനാൽ അവന് കൊണ്ടില്ല.കല്ല് നിലത്ത് വീണപ്പോൾ അവൻ തിരിഞ്ഞു നോക്കി, എന്നെ കണ്ടൂ.
ആരിത് ഭാവി മെമ്പർ എന്ന് പറഞ്ഞു കളിയാക്കി എന്റെ അടുത്തേക്ക് വന്നു.ഞാൻ നീ ആണ് ഇതിനെല്ലാം കാരണം എന്ന് പറഞ്ഞു.പിന്നെ ജയിക്കനെങ്കിൽ വേറെ ആരെങ്കിലും വെക്കാൻ പറഞ്ഞു.
പിന്നെ കുറച്ച് സമയം അതെ പറ്റി സംസാരിച്ചു. എന്ത് ആവിശ്യതിന്നും അവൻ കൂടെ ഉണ്ടാവും എന്ന് പറഞ്ഞു.
അന്ന് രാത്രി എനിക്ക് ഉറക്കം വന്നില്ല.എപ്പോഴോ ഉറങ്ങി.
രാവിലെ ഞാൻ സ്കൂളിൽ പോയി .അവിടെ എത്തിയപ്പോഴേക്കും കാര്യങ്ങൾ എല്ലാവരും അറിഞ്ഞിരുന്നു.
അങ്ങിനെ കുറച്ച് ദിവസം കഴിഞ്ഞ് വൈകിട്ട് ഞാൻ നടന്നു വരുമ്പോൾ നല്ല മഴയും കാറ്റും ഉണ്ടായിരുന്നു. ഞാൻ മുഴുവൻ നനഞ്ഞു.കുറച്ച് നേരം ഒരു ബസ് സ്റ്റോപ്പിൽ കയറി നിന്നു. അപ്പോഴാണ് രാഗേഷ് ജോലി കഴിഞ്ഞു വരുന്ന വഴിയിൽ എന്നെ കണ്ടൂ.ഞാൻ കാറിൽ കയറി.
എന്നോട് നാളെ പാർട്ടി ഓഫീസിൽ ഒരു മീറ്റിംഗ് ഉണ്ട് വരണം എന്നു പറഞ്ഞു.ഞാൻ അവനോട് കുറച്ച് ദിവസം ആയി ഞാൻ ഒട്ടും ഉറങ്ങിട്ടില്ലെ .വേറെ ആരെങ്കിലും നോക്ക് നിങൾ എന്നു പറഞ്ഞു.
അവൻ എന്റെ മടിയിൽ വെച്ച കൈയില് പിടിച്ച് ഒന്നും പേടിക്കാൻ ഇല്ല .ഞങൾ ഒക്കെ ഇവിടെ ഇല്ലെ ടീച്ചറെ ഞങൾ ജയിപ്പിക്കും.എന്ന് പറഞ്ഞു.എന്നിട്ട് കൈ എടുത്തു.
പെട്ടന്ന് ഒരു ആണിന്റെ കൈ എന്റെ ദേഹത്ത് തൊട്ടപ്പോൾ എന്തോ ഒരു ഫീൽ തോന്നി.പുറത്ത നല്ല മഴ. നാളെ ചിലപ്പോൾ അവിടെ എന്തേലും പറയേണ്ടി വരും.എന്ന് പറഞ്ഞു.എനിക്ക് ഒരു കാര്യവും
💬 Comments
View all comments