Chapter Title : മെമ്മറീസ് 2 [Callisto]
പേടിയാ. ഇന്ന് വല്ലതും സംഭവിച്ചിരുന്നെങ്കിലോ "
പറഞ്ഞു തീരുമ്പോൾ അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. അവളെ പറഞ്ഞിട്ടും കാര്യമില്ല. മുൻപ് ലണ്ടനിൽ വച്ചൊരുദിവസം വഴക്കിട്ടു ഞാൻ വണ്ടിയുമെടുത്തു പോയി. അന്നത്തെ എന്റെ വിഷമവും ദേഷ്യവുമെല്ലാം ഞാനാവണ്ടിയിൽ തീർത്തു. പിറ്റേ ദിവസം ഞാൻ കണ്ണുതുറക്കുന്നത് ഹോസ്പിറ്റലിലാണ്. വണ്ടി ആക്‌സിഡന്റ് ആയി പിന്നെ ഏകദേശം ഒരു മാസം ഒരു കൊച്ചു കുഞ്ഞിനെ കെയർ ചെയ്യുമ്പോലെയാണ് നിളയെന്നെ നോക്കിയത്. അതിന് ശേഷമുള്ള എല്ലാം തവണയും ഞാൻ ഡ്രൈവ് ചെയ്യുമ്പോൾ അവളുടെ കണ്ണിലെ പേടിയെനിക്ക് കാണാമായിരുന്നു.
"I am really sorry " അവളുടെ കണ്ണിൽ നോക്കി അത്രമാത്രമാണ് ഞാൻ പറഞ്ഞത്. മറ്റൊന്നും പറയാനെനിക്ക് കഴിഞ്ഞില്ല എന്നതായിരുന്നു സത്യം. ഞാൻ അവളുടെ മടിയിൽ നിന്നുമെഴുന്നേറ്റു, അവൾക്കഭിമുഖമായി ഇരുന്നു. അവളുടെ മുഖം എന്റെ ഇരു കയ്യിലുമായി കോരിയെടുത്തു.
ആ മൃദുലമായ ചുണ്ടുകളിൽ എന്റെ ചുണ്ടുകൾ ചേർത്തു. എന്തോ അപ്പോഴങ്ങനെ ചെയ്യാനാണ് എനിക്ക് തോന്നിയത്. അവളുടെ കണ്ണുനീരിന്റെ ഉപ്പുരസം ഞങ്ങളുടെ ചുംബനത്തിലും കടന്നുവന്നിരുന്നു. കുറച്ചു നിമിഷത്തിന് ശേഷം ഞാനവളിൽനിന്നും അടർന്നുമാറി അവളെ നോക്കി. അവളുടെ കണ്ണുകളിൽ നിന്നുമപ്പോൾ കണ്ണുനീർ പോയിരുന്നില്ല മറിച്ചു ആ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി മറഞ്ഞുകിടക്കുന്നുണ്ടായിരുന്നു.
"എന്താ മേടം ഒരു ഉമ്മക്ക് വേണ്ടിയായിരുന്നോ ഇത്രയും സെന്റിയടി. ഇത് പറഞ്ഞിരുന്നെങ്കിൽ ഞാൻ എപ്പോഴേ തരത്തില്ലായിരുന്നോ.... ദേ നോക്കിയേ മുഖമൊക്കെ ചുവന്നു വരുന്നല്ലോ. എന്താ മോളെ കണ്ട്രോൾ പോയോ?."
"നീ പോടാ കമപ്രാന്താ. കണ്ട്രോൾ ഇല്ലാത്തത് നിനക്കാ അല്ലാതെനിക്കല്ല. എന്നെ ഇപ്പൊ ഫ്രഞ്ചടിക്കാൻ ഞാനൊന്നും പറഞ്ഞില്ലല്ലോ." നിള വീണ്ടും പഴയ ഫോമിലേക്കെത്തി.
"അതുകൊള്ളാം, കഴിഞ്ഞ ഒരു മാസമായിട്ട് ഞാൻ പട്ടിണികിടക്കുവാ, നിന്നെ പിടിച്ചൊന്ന് പീഡിപ്പിക്കാൻ അറിയാൻ പാടില്ലാത്തോണ്ടല്ല. പിന്നെ ഞാനൊരു മാന്യനായിപ്പോയി ?."
"ഓ പിന്നെ ഒരു മാന്യൻ വന്നിരിക്കുന്നു. നിന്റെ എല്ലാ കഴപ്പും എനിക്ക് നന്നായിട്ടറിയാടാ പട്ടി."
അത്രയും പറഞ്ഞു എന്നെ ഒന്ന് പുച്ഛിച്ച ശേഷം അവൾ തിരിഞ്ഞു കിടന്നു. പക്ഷെ അങ്ങനെ വെറുതെ വിട്ടാൽ പറ്റില്ലല്ലോ എന്ന് മനസ്സിൽവിചാരിച്ചു ഞാനും അവളോട് ചേർന്ന് കിടന്നു. എന്റെ കയ്യ് അവളുടെ ശരീരത്തിൽ ഓരോ കുറുമ്പുകൾ കാണിക്കാൻ
💬 Comments
View all comments