0%

Chapter Title : മെമ്മറീസ് [Callisto]

Author : Kambikathakal Read All Parts 351

തണുത്ത വെള്ളത്തിൽ മുഖം കഴുകിയപ്പോൾ എന്തോ നല്ല സമാധാധാനം. ഞാൻ പിന്നെ പതിയെ കിച്ചനിലേക്കുനടന്നു. കോഫി രണ്ടു കപ്പിലുമാക്കി തിരികെ ബെഡ്റൂമിലേക്ക് നടന്നു.

'ഞാൻ ബെഡ്റൂമിൽ ചെന്നപ്പോഴും അവൾ എഴുന്നേറ്റിട്ടിലായിരുന്നു. എന്റെ പില്ലോയും കെട്ടിപിടിച്ചായിരുന്നു അവൾ കിടന്നിരുന്നത്,

" നിള.. നിളാ... വെക്കപ്പ്, ഡീ എഴുന്നേൽക്കാൻ". "കിച്ചു ജസ്റ്റ്‌ ഗിവ് മി ഫൈവ് മോർ മിനിട്സ് "

ഉറക്കച്ചടവിൽ അങ്ങനെ പറഞ്ഞുകൊണ്ടവൾ പില്ലോയെ ഇറുക്കിപിടിച്ചു വീണ്ടും കിടന്നു,

"ഇല്ല മോളെ അഞ്ചു മിനിറ്റ് പോയിട്ട് ഒരു സെക്കന്റ്‌ പോലും ഇല്ല, ജസ്റ്റ്‌ ഗെറ്റപ്പ് യാർ."

എവിടുന്നു ഇനി ഈ ലോകം മുഴുവനും നശിച്ചാലും എഴുന്നേൽക്കില്ല എന്ന മട്ടിലാ അവൾ. പക്ഷെ അതുകണ്ടപ്പോൾ എനിക്ക് ചെറിയ ഒരുതമാശ തോന്നി, ഞാൻ കപ്പ്‌ മേശയിൽ വച്ചിട്ട്. അവളുടെ പിറകിൽ പോയി നിന്നു, എന്നിട്ടവളുടെ കുണ്ടി നോക്കി ഒരാടിവച്ചുകൊടുത്തു  ഠപ്പേ.... പതിയെ അടിക്കണം എന്നെ വിചാരിച്ചുള്ളൂ പക്ഷെ അടിച്ചപ്പോൾ കയ്യുടെ സ്പീഡ് കുറക്കാൻ പറ്റിയില്ല.

ആാാാാ..  ഒരു നിലവിളിയോടെ നിള ചാടിയെഴുന്നേറ്റു. ഉറക്കം പോയതിന്റെ ദേഷ്യവും അടികിട്ടിയതിന്റെ വേദനയും കൊണ്ടവളുടെ മുഖം ചുവന്നു വന്നു. അടിയുടെ വേദനയിൽ മൂടും തടവയിരുന്ന അവൾ കണ്ടത് അവളെ നോക്കി ചിരിച്ചുകൊണ്ടിരിക്കുന്ന കിച്ചുവിനെയാണ്.

" എടാ പട്ടി എന്ന് വിളിച്ചവൾ എന്റെ കൈയിൽ പിടിച്ചു വലിച്ചു ബെഡിലേക്കിട്ടു, പിന്നെ അവിടെയൊരംഗമായിരുന്നു, അവളെന്നെ കടിക്കുന്നു,പിച്ചുന്നു,മാന്തുന്നു. ഒടുവിൽ രക്ഷപെടനായി ഞാൻ അവളുടെ ചുണ്ടിൽ പെട്ടന്ന് കേറി കിസ്സ് ചെയ്തു.അപ്രതീക്ഷിതമായി കിട്ടിയ കിസ്സിൽ അവൾ ഫ്രീസായി,കിട്ടിയ ചാൻസിന് രക്ഷപ്പെടാൻ നിന്ന എന്റെ സകല പ്ലാനും പൊളിച്ചവൾ എന്നെ തിരിച്ചു കിസ്സ്‌ചെയ്യാൻ

💬 Comments

View all comments