Chapter Title : മേരിമാമിയുടെ ജീവിതയാത്ര [RoY]
വിഷമങ്ങൾ എല്ലാം മാറും.
,, വേണ്ട അച്ചോ
,, മേരിയുടെ ഇഷ്ടം. ഞാൻ ആ പള്ളിമേടയിൽ കാണും. നിന്റെ മകൻ എവിടെ
,, അവൻ അപ്പുറം ഉണ്ട്
,, അവന് എന്തെങ്കിലും മാറ്റം ഉണ്ടോ
,, ഇല്ല അച്ചോ. 22 വയസ് ആയി. ഇപ്പോഴും അങ്ങനെ തന്നെ അതാണ് എന്റെ ഏറ്റവും വലിയ സങ്കടവും.
മേരിയുടെ മകൻ വിനുക്കുട്ടൻ 22 വയസ് ആയെങ്കിലും 12 വയസ് മാത്രം മാനസിക വളർച്ച ഉള്ള ഒരു കുട്ടി ആയിരുന്നു.അതേ പ്രായത്തേക്കാൾ 10 വർഷം കുറഞ്ഞു മാത്രം വളരുന്ന ഒരു പ്രത്യേക തരം ബുദ്ധി ഇല്ലായ്മ.
,, എല്ലാം ശരിയാവും
അത് പറഞ്ഞു അച്ഛൻ മേടയിലേക്ക് നടന്നു. മേരി തന്റെ മകനെയും ജോർജിനെയും ആലോചിച്ചു അവിടെ നിന്നു. അച്ഛൻ പറഞ്ഞത് പോലെ കുമ്പസാരിക്കണോ എന്ന് അവൾ ചിന്തിച്ചു. അടുത്ത മാസം ആണ് എന്റെ പ്രസവം അതിനു മുൻപ് കർത്താവിനോട് എന്റെ പാപങ്ങൾ ഏറ്റു പറയണം.
അവൾ മേടയിലേക്ക് നടന്നു.
,, എന്താ മേരി കുമ്പസരിക്കാൻ തീരുമാനിച്ചോ
,, തീരുമാനിച്ചു അച്ചോ
,, മകൻ എവിടെ
,, അവൻ പുറത്തുണ്ട്
,, കാപ്പിയരോട് ഞാൻ വിളിച്ചു പറയാം അവനെ ശ്രദ്ധിക്കാൻ . നീ അവിടേക്ക് ചെന്നു ഇരുന്നോ
അച്ഛൻ കാപ്പിയരെ ഫോൺ വിളിച്ചു പറഞ്ഞു. കുമ്പസാറാകൂട്ടിൽ വന്നിരുന്നു. എതിർവശം വന്നിരുന്ന മേരി സ്തുതി പറഞ്ഞു തുടങ്ങി.......
അച്ചോ ഈ നാട്ടുകാർ പറയുന്നത് പോലെ മേരി പിഴച്ചിട്ടില്ലാ. ഒരിക്കലും പിഴക്കുകയും ഇല്ല.ഞാൻ കോട്ടയത്തെ വലിയ വീട്ടിലെ രണ്ടാമത്തെമകൾ ആയിരുന്നു. എനിക്ക് താഴെ 2 ആണും

💬 Comments
View all comments