0%

Chapter Title : മേരിമാമിയുടെ ജീവിതയാത്ര [RoY]

Author : Roy Read All Parts 1085
നോക്കും എന്നും എനിക്ക് വിശ്വാസം ഉണ്ടായിരുന്നു. പക്ഷെ എവിടെയോ ചെറിയ ഒരു പേടി. ആ പേടിക്ക് ഇവിടെ എത്തുന്നത് വരെ മാത്രേ ആയുസ് ഉണ്ടായിരുന്നുള്ളു. എന്നെ കൂട്ടി വീടിന്റെ മുന്നിൽ വന്നു നിന്നപ്പോൾ ഞാൻ ജോർജിനെ നോക്കി. തന്റെ അധ്വാനത്തിന്റെ ഫലമായി സ്വന്തമായി ലോറി മാത്രം അല്ല കേറി കിടക്കാൻ മോശമല്ലാത്ത ഒരു വീടും ജോർജ് ഉണ്ടാക്കിയിരുന്നു. 3 റൂം. അതിൽ ഒരു വലിയ റൂമും അതിൽ തന്നെ ബാത്റൂമും. ബാക്കി 2ഉം ചെറിയ മുറികൾ. അതിൽ ഒരു മുറി നല്ല കാറ്റും വെളിച്ചവും കിട്ടുന്ന റൂം. ഒരു ഹാൾ അതിൽ തന്നെ ഡൈനിങ്ങ് ടേബിൾ പിന്നെ ഒരു കിച്ചൻ. അതിനു പുറത്തു കക്കൂസും കുളിമുറിയു. വലതുകാൽ വച്ചു ആ വീട്ടിലേക്ക് കയറി ചെന്നപ്പോൾ എന്റെ തീരുമാനം തെറ്റിയില്ല എന്ന് എനിക്ക് തോന്നി. അടുത്തായി വീടുകൾ ഒന്നും അന്ന് ഇല്ലായിരുന്നു. അവിടെ വന്ന ആൾക്കാർക്ക് എല്ലാം ജോർജിനെ വലിയ കാര്യം ആയിരുന്നു.
അങ്ങനെ എന്റെ ഇരുപതാമത്തെ വയസിൽ ആ മുപ്പതുകരനുമായുള്ള ജീവിതം ഞാൻ ആരംഭിചു. വളരെ സന്തോഷത്തോടെ പോയ നമ്മുടെ ജീവിതത്തിൽ ഒരു വർഷം ആവുന്നതിനു മുന്നേ നമ്മുടെ മോൻ പിറന്നു. നമ്മുടെ ജീവിതം കണ്ട് എല്ലാവരും അസൂയപ്പെട്ടു. എന്തിനു ദൈവം വരെ അസൂയപ്പെട്ടു കാണും. അത്രയും നല്ല സ്നേഹത്തോട് കൂടെ ഞങ്ങൾ കഴിഞ്ഞു. അതിനിടയിൽ മോന്റെ ചില അസ്വസ്ഥതകൾ കണ്ട് മൂന്നാം വയസിൽ ടെസ്റ്റ് ചെയ്തപ്പോൾ ആണ് അവന്റെ ബുദ്ധിവളർച്ച കാര്യം ഞങ്ങൾ അറിഞ്ഞത്. അവിടെ ആയിരുന്നു ഞങ്ങളുടെ ജീവിതത്തിൽ ആദ്യ സങ്കടം കടന്നു വന്നത്. കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ ഞങ്ങൾ അതൊക്കെ മറന്ന് വീണ്ടും സന്തോഷത്തിലേക്ക് കടന്നു. ( ഇനി കുമ്പസാരം പോലെ പറയുന്നില്ല ഉൾക്കൊണ്ട് വായിക്കുമല്ലോ) തങ്ങളുടെ കൂപ്പിലെ പണിക്കരൻ ആയിരുന്നതുകൊണ്ടു ആദ്യം മുതലേ വിളിച്ചു ശീലിച്ചത് കൊണ്ടും മേരി ജോർജിനെ പേര് തന്നെ ആയിരുന്നു വിളിച്ചിരുന്നത്. അന്ന് രാവിലെ ,, ജോർജ് ഇത് എങ്ങോട്ടാ ,, എടീ ഒരു ചെറിയ പണി ഉണ്ട് അത് കഴിഞ്ഞു വൈകുന്നേരത്തിന് മുൻപ് ഞാൻ ഇങ്

💬 Comments

View all comments