0%

Chapter Title : മേരിമാമിയുടെ ജീവിതയാത്ര [RoY]

Author : Roy Read All Parts 3.6K
പപ്പയും മമ്മിയും അടക്കം എല്ലാവരും വിദേശത്തു സെറ്റ് ആയി. ആരും തിരിഞ്ഞു നോക്കാനില്ലാതെ ആ വലിയ വീട് ഇപ്പോൾ ക്ഷയിച്ചു കൊണ്ടിരിക്കുന്നു. ,, അച്ഛൻ പോകാരില്ലേ ,, ഞാൻ മാസത്തിൽ ഒന്നോ രണ്ടോ തവണ പോകും. അവിടേക്ക് ഞാൻ സ്ഥലം മാറ്റം ശ്രമിക്കുന്നുണ്ട്. ,, അതാ നല്ലത് എങ്കിൽ അവിടെ തമാസിക്കാമല്ലോ ,, അതാ മേരി ഞാൻ പറഞ്ഞു വന്നത്. മേരിക്ക് സമ്മതം ആണെങ്കിൽ ആ വീട് നോക്കി മേരിക്ക് അവിടെ താമസിക്കാൻ പറ്റുമോ. ,, അച്ഛൻ എന്താ പറയുന്നത് ,, എന്റെ ഇളയയെ മനസിൽ ഓർത്ത ഞാൻ പറയുന്നത്. ഇവിടെ മേരിക്ക് ഈ പിഴച്ചവൾ എന്ന പേര് ഒരിക്കലും പോകില്ല. കുറെ ദൂരം ഉള്ളത് കൊണ്ട് അവിടെ മേരിയെ ആരും തിരിച്ചറിയില്ല. ,, അതൊന്നും വേണ്ട അച്ചോ ,, മേരിയുടെ ഇഷ്ടം . മേരിക്ക് തീരുമാനിക്കാം. പ്രസവം കയ്യുന്ന വരെ സമയം ഉണ്ട്. താൽപ്പര്യം ഉണ്ടെങ്കിൽ മേടയിലേക്ക് വന്ന് അറിയിച്ചാൽ മതി. ,, ശരി അച്ചോ. അച്ഛൻ അതും പറഞ്ഞു ഇറങ്ങി പോകുമ്പോൾ. മേരി ആകെ അസായാകുഴപ്പത്തിൽ ആയിരുന്നു. ഇവിടെ നിന്നാൽ പിഴച്ചവൾ എന്ന പേരും പേറി മരണം വരെ ജീവിക്കേണ്ടി വരും. അതിലും നല്ലത് അച്ഛൻ പറഞ്ഞത് പോലെ ആ വീട് നോക്കി അവിടെ ജീവിക്കുന്നത് ആണ്. അവൾ അച്ഛന്റെ പിറകെ ആ വരമ്പിലൂടെ അച്ഛനെ വിളിച്ചു കൊണ്ട് നടന്നു. ,, എന്താ മേരി. ,, എനിക്ക് സമ്മതമാണ്. ,, നീ പേടിക്കണ്ട മേരി നിനക്ക് ജീവിക്കാൻ ഉള്ളത് അവിടെയുള്ള പറമ്പിൽ ഉണ്ട്. കുറെ

💬 Comments

View all comments