0%

Chapter Title : മേരിമാമിയുടെ ജീവിതയാത്ര [RoY]

Author : Roy Read All Parts 3.6K
ആ വിളി കേട്ട് നോക്കുമ്പോൾ. താടിയും മുടിയും ഒക്കെ വളർത്തി വീൽ ചെയറിൽ ഒരാൾ. അവൾ ശ്രദ്ധിച്ചു നോക്കി അതേ മനു. ,, മനു നീ ,, മേരി എന്താ ഇവിടെ ,, നീ എന്താ ഇവിടെ , നിന്റെ ഭാര്യ ഇവിടെ ,, ഭാര്യയോ ,, നീ ത്രേസ്യ ചേച്ചിയുടെ മകളുമായി ഒളിച്ചോടി പോയിട്ട്. ,, മേരി എന്താ പറയുന്നത് ഞാൻ പോകാനോ ,, പിന്നെ. ,, അവളുമായി ഞാൻ വന്നത് ശരിയാ. പക്ഷെ അത് എബിക്ക് വേണ്ടി ആണ് അവർ തമ്മിൽ ഒരുപാട് നാളായി ഇഷ്ടത്തിൽ ആയിരുന്നു. ,, പിന്ന നീ തിരിച്ചു വന്നില്ലല്ലോ ,, അവരെ ചെന്നാക്കി മടങ്ങും വഴി ആണ് ലോറി കൊക്കയിൽ മറിഞ്ഞു . ഒരു മാസം ഞാൻ ബോധം ഇല്ലാതെ ആശുപത്ർറിയിൽ ആയിരുന്നു. പിന്നെ ഇവിടത്തെ അച്ഛൻ എന്നെ ഇവിടേക്ക് കൊണ്ടു വന്നു. അത് കേട്ട മേരി പുറകിലെ ചുവരിൽ തല ചായ്ച്ചു നിന്നു. എന്തുപരായണം എന്നു അറിയാതെ. ,, ഇനി ഒരിക്കലും കാണും എന്നു വിചാരിച്ചില്ല. എല്ലാം ഞാൻ ചെയ്ത പാപങ്ങളുടെ ഫലം ആണ്. ,, പാപങ്ങളോ ,, അതേ ഞാൻ നിങ്ങളെ ഒക്കെ ചതിക്കുക ആയിരുന്നു. മേരിയെ സ്നേഹിച്ചത് ഒഴികെ. ,, നീ എന്താണ് പറയുന്നത്. ,, ഞാൻ മാമന്റെ പെങ്ങളുടെ മോൻ ഒന്നും അല്ല. ,, പിന്നെ. ,, അനാഥാലയത്തിൽ വളർന്ന ഒരു പയ്യൻ. 15ആം വയസിൽ അവിടെ നിന്നും ചാടിയ ഞാൻ പിന്നീട് എന്തൊക്കെയോ ജോലികൾ ചെയ്തു ജീവിച്ചു. 18ആം വയസിൽ നിങ്ങളുടെ

💬 Comments

View all comments