Chapter Title : മേരിമാമിയുടെ ജീവിതയാത്ര [RoY]
നാട്ടിൽ എത്തി. അവിടെ പള്ളിയിൽ കുഞ്ഞിന്റെ കയ്യും പിടിച്ചു വന്ന നിങ്ങളെ ഞാൻ ശ്രദ്ധിച്ചു. പിന്നീട് നിങ്ങളെ കാണാൻ വേണ്ടി മാത്രം പള്ളിയിൽ വന്നു. വീടിന്റെ പരിസരങ്ങളിൽ വന്നു.
അന്ന് നിങ്ങൾ പറഞ്ഞില്ലേ എവിടോ കണ്ടു എന്നു.
,, ആ
,, അത് പള്ളിയിൽ വച്ചായിരുന്നു. പിന്നീട് നാട്ടിൽ നിന്നും നിങ്ങളെയും മമാനേയും പറ്റി അന്വേഷിച്ചു അപ്പോഴാണ് പെങ്ങളുടെ കഥ എവിടോ കേട്ടത് അതും പറഞ്ഞു ഞാൻ നിങ്ങളുടെ വീട്ടിൽ കയറി.
ഈ ശരീരം സ്വന്തമാക്കാൻ ഉള്ള ആർത്തി അല്ലായിരുന്നു. ഒരാളുടെ ഭാര്യ ആണെന്ന് അറിഞ്ഞിട്ടും തോന്നിയ പ്രേമം. നിങ്ങൾ എനിക്ക് കീഴടങ്ങും വരെ ഞാൻ ക്ഷമിച്ചു. സ്നേഹം നടിച്ചു നിന്നു. നിങ്ങളെ ദിവസവും കണല്ലോ എന്നു ഓർത്തു.
വർഷങ്ങൾ കഴിഞ്ഞിട്ടും നിങ്ങളിൽ ഒരു മാറ്റവും ഉണ്ടായില്ല. എന്നെ എങ്ങനെ എങ്കിലും ഇഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചു.
,, മനു. നീ എന്നെ ഞാൻ നിന്നെ തെറ്റുധരിച്ചു പോയല്ലോടാ
,, ഞാൻ പാപി ആണ് മേരി. കൊടും പാപി.
രാത്രി മാമൻ നിങ്ങളെ ശരീരത്തിൽ തൊടുമ്പോഴും. നിങ്ങളുടെ കളിയുടെ ശബ്ദം കേൾക്കുമ്പോഴും ഞാൻ ഉരുകുക ആയിരുന്നു. അന്ന് നിങ്ങൾ അടുത്ത കുഞ്ഞിന്റെ കാര്യം പറഞ്ഞ അന്ന്. മാമൻ ഉണ്ടാകുമ്പോൾ നിങ്ങൾ ഒരിക്കലും എന്നെ സ്നേഹിക്കില്ല എന്നു മനസിലാക്കി ഞാൻ. ഒരു കുഞ്ഞു കൂടെ ഉണ്ടായാൽ ഒരിക്കലും നിങ്ങൾ എന്നെ സ്നേഹിക്കില്ല എന്നു തോന്നി.
ഞാൻ കൊല്ലാൻ തന്നെ വിചാരിച്ചു ആണ് അന്ന് ആ തടിയുടെ കെട്ടുകൾ അഴിച്ചി വിട്ടത്. പക്ഷെ മറ്റൊരു തരത്തിൽ അത് ഉപകരപ്പെട്ടു.
അതും പറഞ്ഞു
💬 Comments
View all comments