0%

Chapter Title : മേരിയുടെ രവിമോൻ [ഋഷി]

Author : ഋഷി Read All Parts 302.4K

കയ്യെത്തിച്ച് മേരിയവളുടെ ചന്തിക്കു നുള്ളി!

ആ.. അമ്മേ! അവൾ കുനിഞ്ഞ് രവിയുടെ കവിളിലൊരുമ്മയും കൊടുത്ത് ചന്തീം തിരുമ്മി ഉള്ളിലേക്കു നടന്നു.

മോനേ! മേരി രവിയെ വാരിപ്പുണർന്നു. അവളുടെ മാറിലേക്കമർത്തി. സൂക്ഷിച്ചു പോണേ. നാളെ വരണം. ഞാനിവിടെയുണ്ട് കുട്ടാ! ആ നിറഞ്ഞ മാറിലേക്ക് മുഖമാണ്ടു പോയി. രവി ആ വാത്സല്ല്യം കലർന്ന ആലിംഗനത്തിലമർന്നു. ആൻ്റീടെ ഗന്ധം... ചൂട്... മാംസളത... ആഹ്...

മഴപെയ്തു നനഞ്ഞ വൃത്തിയായ ടാറിട്ട നിരത്തിലൂടെ ഏതോ സ്വപ്നത്തിലലിഞ്ഞ് അവൻ സൈക്കിൾ ചവിട്ടി. വീട്ടിലെത്തി താക്കോലിട്ടു വാതിൽ തുറന്നു. ജീവനില്ലാത്ത വീട്. ജമീലത്താത്ത എന്നും തൂത്തു തുടച്ച് അത്താഴവും പാകം ചെയ്ത് ഫ്രിഡ്ജിൽ വെച്ചിട്ടു പോവുമെങ്കിലും അച്ഛനും മോനും കഴിച്ചാലായി. ബാക്കി വരുന്ന ഭക്ഷണം രണ്ടു ദിവസം കഴിഞ്ഞാൽ ഇത്ത യത്തീംഖാനയിലേൽപ്പിക്കും.

രവി സ്വപ്നം കണ്ടുറങ്ങി. ചൂടുള്ള ഇളം ചുവപ്പുള്ള പുതപ്പിനുള്ളിൽ സുഖമായുറങ്ങുന്ന കുട്ടി!

ആൻ്റീ! ഇന്ന് എക്സ്റ്റ്റാ ക്ലാസുണ്ട്. രവി ബൂത്തിൽ നിന്നും ഫോൺ ചെയ്തു. വൈകും. ഞാൻ നാളെ വരാം.

മോനേ! ആ സ്വരം ആർദ്രമായിരുന്നു. ഞാനിവിടെ എപ്പോഴുമുണ്ട്. ൻ്റെ ഇളയ മോനു വേണ്ടി. ആ സ്വരമിത്തിരിയിടറി... അവൻ്റെയുള്ളിലും എന്തോ പൊട്ടിയുടഞ്ഞു.

ആൻ്റീ! ഞാൻ വരും. ആ സ്വരം കേട്ടതും മേരിയുടെ ചുണ്ടുകളിൽ വിരിഞ്ഞ് കണ്ണുകളിലേക്കു ചേക്കേറിയ പുഞ്ചിരി രവി കണ്ടില്ല.

ആ വൈകുന്നേരം അനുവുമുണ്ടായിരുന്നു. രവി അവളുടെ ഫേവറിറ്റായിരുന്നു. ചേട്ടാ! ആ ബിന്ദുവില്ലേ? അവൾക്ക് എന്നോടസൂയയാണ്. ചേട്ടനെൻ്റേതല്ലേ! അവളവനെ പിന്നിൽ നിന്നും കെട്ടിപ്പിടിച്ചു. അവൻ്റെ മുഖമാകെ ചുവന്നു പോയി!

മേരി മന്ദഹസിച്ചു. ഈ പെണ്ണ് പതിനെട്ടാവണേനു മുന്നേ തന്നെ ചെല ഹൃദയങ്ങൾ കഷണങ്ങളാവും!

💬 Comments

View all comments