മേഥ ~ മിഥുൻ ~ മേദിനി [? ? ? & ?????]

📝 Ongoing

👁 632573 views ❤ 762 likes 💬 103 comments

മേഥ ~ മിഥുൻ ~ മേദിനി
Medha Midhun MEdini | Author : MDV & Meera

ചേച്ചിക്കഥയാണ്. ഞാനിതൊക്കെ എഴുതുമോ എന്നാകും ഇപ്പൊ മനസ്സിൽ തോന്നിയത് അല്ലെ? എഴുതാല്ലോ. അതിനെന്താ ..

സാധാരണ ഇവിടെ വരുന്ന ചേച്ചിക്കഥകൾ പോലെ ഒരാൺകുട്ടിയുടെ പെർസ്പെക്റ്റീവ് അല്ല. എനിക്ക് രണ്ടും വഴങ്ങുമെങ്കിലും ഇവിടെയധികമില്ലാത്തതു കൊണ്ട് ചേച്ചിയുടെ പെർസ്‌പെക്റ്റിവിലാണ് കഥ പോകുന്നത്. ആസ്വദിക്കാൻ ശ്രമിക്കുക. മീരയാണ് ഇതിന്റെ ബേസ് ഐഡിയ. അതുകൊണ്ട് മോശമാവില്ലെനിക്കുറപ്പുണ്ട്. പിന്നെ എപ്പോഴും അവിഹിതം എഴുതുമ്പോ ഇടയ്ക്ക് നേരായ പ്രണയവും വേണമല്ലോ. അല്ലെ.!!! മെച്യുരിറ്റിയുള്ള കാര്യങ്ങൾ ഒന്ന് രണ്ടെണ്ണം കഥയിൽ ഒളിപ്പിച്ചിട്ടുണ്ട്. അത് പക്ഷെ വായനക്കാരോനോടുള്ള തികഞ്ഞ മാന്യത എനിക്കുള്ളത് കൊണ്ടുമാണ്. അതിന്റെ സെൻസിൽ തന്നെയെടുക്കുക….

????????????????????????

അവനെ ഞാനാദ്യം കാണുന്നത് ബസിൽ വെച്ചാണ്. ഈ പ്രായത്തിനിടയ്ക്ക് ഒരു ആണിനോടും….ആൺകുട്ടിയോടും തോന്നാത്തയൊരിഷ്ടം, ഇഷ്ടമെന്ന് വിളിക്കാൻ പറ്റുമോ?. അറിയില്ല, കൗതുകം എന്ന് വേണമെങ്കിൽ വിളിക്കാം…..
വെളുത്ത മീശയില്ലാത്ത ചുരുളൻ മുടികൾ ഉള്ള ഒരു ചെക്കനെ കണ്ടപ്പോൾ എന്തോ ഒരു കൗതുകം….അത്രേയുള്ളു.

കോളേജിൽ പോകാൻ ലൈൻ ബസ് മാത്രമാണ് വഴി, അരമണിക്കൂറുണ്ട് വീട്ടിൽ നിന്നും. ഞാൻ കയറുന്ന സ്റ്റോപ്പ് കഴിഞ്ഞിട്ട് മൂന്നാമത്തെ സ്റ്റോപ്പിൽ നിന്നുമാണ് അവൻ കയറുക. ഒരാഴ്ച അവനെ സ്‌ഥിരമായി കണ്ടു, ചെക്കൻ ഞാൻ പഠിക്കു

📚 Chapters

1 published

Related Stories

💬 Comments

View all comments