0%

Chapter Title : മേഥ ~ മിഥുൻ ~ മേദിനി [? ? ? & ?????]

Author : കൊമ്പൻ Read All Parts 1.6K

പ്രശ്നമേയില്ല.. എന്റെ പൊന്നു മോൻ പോ വേഗം…”

“ഒരുമ്മ കൂടെ മേഥചേച്ചി..”

“പോടാ വേഗം…”

മിഥുനെ പുറത്തേക്ക് തള്ളിവിട്ടുകൊണ്ട് ഞാൻ വാതിൽ അടച്ചതും എനിക്ക് ചിരി വന്നു. ജസ്റ് ഫ്രിഡ്ജിൽ നിന്നും ഒരല്പം തണുത്ത വെള്ളം തൊണ്ടയിലേക്കിറക്കി. നടന്നു സ്റ്റെയർകേസ് എത്തിയതും ഒരു പട്ടീടെ കുരയും ഒപ്പം ഒരാളുടെ കരച്ചിലും…...

“അയ്യോ!!! അമ്മെ….!!!!!”

അടുത്തുള്ള വീട്ടിലൊക്കെ വേഗം ലൈറ്റ് ഇട്ടു. എന്താ അവിടെ ഒരു ശബ്ദമെന്നു അയലൂക്കത്തു നിന്നും മുഴങ്ങി. അടുക്കള ഭാഗത്തേക്ക് ഒരാൾ ഓടി വരുന്ന കിതപ്പും കാലൊച്ചയും. ഞാൻ വേഗമോടി അടുക്കള വാതിൽ തുറന്നതും മിഥുന്റെ മുന്നിൽ മൂന്നു പട്ടികൾ. അവന്റെ കയ്യില് ഒരു വിറകിന്റെ കഷണവും…

“മേഥചേച്ചി...ഞാൻ…” എന്തുചെയ്യുമെന്നറിയാതെയവനെന്നെ നിസ്സഹായനായി നോക്കുമ്പം

“എന്താ മോളെ അവിടെയൊരു ശബ്ദം…..!!!”

“ഒന്നുല്ലമ്മേ…”

“വേഗം അടുക്കളയിൽ കയറന്റെ മിഥു…” അപ്പോഴത്തെ പേടിക്ക് അങ്ങന പറയാനേ എനിക്ക് തോന്നിയുള്ളൂ...
മിഥുന്റെ കാലിൽ ചെറിയ മുറിവുണ്ടായിരുന്നു പാവം ഞൊണ്ടികൊണ്ട് അകത്തേക്ക് കയറിപ്പോയി..അവൻ ഫ്രിഡ്ജിന്റെ പിറകിൽ ഒളിച്ചു.

അച്ഛനും എണീറ്റു വന്നപ്പോൾ ഞാൻ അങ്ങോട്ട് പറഞ്ഞു. “തണുത്ത വെള്ളം തീർന്നപ്പോൾ കുടിക്കാൻ വന്നതാ ഞാൻ ….”

“എന്താ മോളെ പട്ടീടെ ശബ്ദം കേട്ടത്..”

“അത് ഏതോ കള്ളൻ ആയിരിക്കും അമ്മെ…” എന്റെ മുഖത്തെ പേടിയും എന്ത് നടക്കുമെന്ന ആകാംക്ഷയും പരമാവധി മറച്ചുകൊണ്ട് ഞാൻ പറഞ്ഞൊപ്പിച്ചു.പക്ഷെ കള്ളൻ ആണെന്ന് പറയാൻ തോന്നിയത് ഏറ്റവും ബുദ്ധിയില്ലാത്ത ഒരു പെണ്ണായി എന്നെ ആ സിറ്റുവേഷൻ മാറ്റിയത് കൊണ്ടാണ്.

“കള്ളനോ…?!! എവിടെ ????” അച്ഛനും ഞെട്ടി...

അപ്പോഴേക്കും അപ്പുറത്തെ വീട്ടിലെ ഗോപാലൻ ചേട്ടൻ കയ്യിലൊരു വടിയുമെടുത്തു വീട്ടിലേക്ക്

💬 Comments

View all comments