Chapter Title : മേഥ ~ മിഥുൻ ~ മേദിനി [? ? ? & ?????]
വീടുപണി പൂർത്തിയാക്കാൻ വേണ്ടിയുള്ള കാത്തിരിപ്പാണ് ഞാൻ….
നിശ്ചയം കഴിഞ്ഞുള്ള ഓരോ ദിവസവും. കഴുത്തിൽ താലികെട്ടി മിഥുന്റെ നെഞ്ചിൽ മയങ്ങുന്നതേ കുറിച്ചോർത്തു ഞാൻ ഉറങ്ങാറുള്ളത്. നാളത്തോടെയാ കാത്തിരിപ്പ് അവസാനിക്കുകയാണ്…...അതെ !!!
ആ മുഹൂർത്തത്തിൽ ഈശ്വരന്റെ അനുഗ്രഹത്തോടെ അച്ഛന്റെയും അമ്മയുടെയും ആശീർവാദത്തോടെ എന്റെ കഴുത്തിൽ മിഥുൻ താലി ചാർത്തി. കസവു മുണ്ടിലും ഷർട്ടിലും എന്റെ ചെക്കൻ ചെത്ത് സ്റ്റൈൽ ആയിരുന്നു. മുടിയൊക്കെവെട്ടി. ചെറിയ കുറ്റി താടിയൊക്കെ വെച്ച് സദ്യയും ചടങ്ങുമെല്ലാം കഴിഞ്ഞു. ഞങ്ങൾ മിഥുന്റെ വീടെത്തി. മിഥുൻറെയമ്മ നിറചിരിയോടെ തന്ന നിലവിളക്കുമായി ഞാൻ വലതുകാൽ വെച്ചു ഞങ്ങളുടെ മേദിനിയിലേക്ക് കയറി….
“മേഥാ…” എന്റെയേറ്റവും പ്രിയപ്പെട്ടവന്റെ നാവിൽ നിന്നും കേൾക്കാനാഗ്രഹിച്ച പേര്.
“മിഥു…...” ഞാനവന് എന്നെ പൂർണമായും നൽകി ഇരുകൈകൊണ്ടും കെട്ടിപിടിച്ചു.
“വാതിൽ കുറ്റിയിട്ടില്ല...ഒരുമിനിറ്റ്..” അവൻ ഒരുനിമിഷം എന്റെ മുടിയിലെ തുളസിയില എടുത്തു കളഞ്ഞിട്ടു പറഞ്ഞു. ഞാൻ പതിയെ ബെഡിൽ ഇരുന്നു...
“വീട് ഇഷ്ടായോ ….മേഥാ...”
“ങ്ങും ….രസമുണ്ട്….നിന്റെയിഷ്ടങ്ങളെ ഇഷ്ടപ്പെടാൻ എനിക്കെളുപ്പമാണ് മിഥു..”
“ഇവിടെന്നു കോളേജിലേക്ക് എന്നും പോകാൻ നിനക്ക് അച്ഛൻ കാർ വാങ്ങിച്ചു തരട്ടെ ചോദിച്ചു...”
“മിഥു എന്ത് പറഞ്ഞു...” പണമില്ലാത്തിന്റെ നിരാശ അവന്റെ മുഖത്ത് മറച്ചു പിടിക്കാൻ അവൻ ശ്രമിക്കുന്നത് ഞാൻ കണ്ടു.
“ഞാനെന്തു പറയാൻ….”
“നീയെന്നെ എന്നും നിന്റെ ബൈക്കിൽ കൊണ്ട് വിട്ടാൽ മതി….”
“നിന്റെയിഷ്ടം….”
“കിടക്കണ്ടേ…..മിഥു….”
“ഉറക്കം വരുന്നുണ്ടോ മേഥയ്ക്ക് …..”
“ഉഹും..”
അവനെന്നെ ബെഡിൽ അടുത്തിരുത്തി. എന്റെ കവിളിൽ കൈകൊണ്ടു തലോടി. എന്റെ പുടവ പയ്യെ അഴിഞ്ഞുവീണു. അവന്റെ ഷർട്ടും മുണ്ടും ഞാൻ തന്നെ അഴിച്ചിട്ടു...രണ്ടാളും ഏറെ നാളായി കൊതിച്ച ആ നിമിഷത്തേക്ക് പയ്യെ
💬 Comments
View all comments