← Back to മെഴുകുതിരി പോല്‍ [ മന്ദന്‍രാജാ ]

Comments

മെഴുകുതിരി പോല്‍ [ മന്ദന്‍രാജാ ] · approved reader discussion

മാച്ചോ • 10-03-2018 02:27

രാജാവിനെ ക്കുറിച്ച് ആദ്യം പിന്നീട് കഥ.

അല്ല രാജാവേ നിങ്ങളും കമ്പി തൂക്കി വിറ്റോ ?? ഇതൊന്നും ചോയിക്കാനും പറയാനും ആരുമില്ലേ. അയ്യോ ഓടി വായോ രാജാവിന് മാനസാന്തരം.. ഇല്ലാ രാജാവേ നിങ്ങളെ ഞാൻ നന്നാവാൻ താമസിക്കൂല്ല.. വേഗം കമ്പിയുമായി വാ....

ഇനി കഥയെ ക്കുറിച്ച്
മക്കൾ മാഹാത്മ്യം. രണ്ടുപേരുടെ മക്കൾ അവരുടെ മാതാപിതാക്കളോടുള്ള സമീപനം. ഇതുപോലുള്ള വാല് കുരുത്ത കുറെ കൂട്ടുകാർ എനിക്കും ഉണ്ട്....സ്വന്തം രക്ഷാകർത്താവ് ചവറു വൃത്തി ആക്കി ജീവിക്കുന്നത് തങ്ങൾക്കു വേണ്ടി ആണ് എന്ന് മനസിലാകാതെ പോയ മക്കൾ അവരെ ഉപേക്ഷിച്ചു. അതിനിക്കെ അതിന്റെ മക്കൾ തന്നേ ശിക്ഷ കൊടുത്തോളും.

രാജാവേ ചവറു കൂനയിൽ അവരുടെ വിയർപ്പ് ഒഴുക്കിയതിന്റെ വേതനം കൊണ്ട് കഴിച്ചത് എല്ലിന്റെ ഇടയിൽ കേറിയപ്പോൾ ഉണ്ടായ സൂക്കേട്. അതിനൊക്കെ ഉള്ള മരുന്ന് വല്ലോം ഉണ്ടോ ?

ദേവകി മക്കളിൽ നിന്നു ഒളിച്ചത് എനിക്കെന്തോ അത്ര പിടിച്ചില്ല.

മാതാപിതാക്കളുടെ ജോലി മക്കൾ അറിയണം. അതിന്റെ കഷ്ടപ്പാടുകളും. ആ വേതനം കൊണ്ടാണ് ഇവിടം വരെ എത്തിയത് എന്ന് അവരെ മനസിലാക്കണം. അത് അവരോടു നേരിട്ട് അവതരിപ്പിക്കാതെ പറയാതെ പറയണം. ബാക്കി ഉള്ളവർ അച്ഛനമ്മമാരെ കളിയാക്കുമ്പോൾ പുല്ലു വില പോലും കൊടുക്കരുത് എന്ന് കൂടി. എന്നാണ് എന്റെ അഭിപ്രായം.കാരണം ഒന്നുമല്ല സ്വന്തം അപ്പന്റേം അമ്മേടേം പണി മൂന്നാമതൊരാൾ പറഞ്ഞറിയുന്നത് മക്കളിൽ ദേഷ്യം ജനിപ്പിക്കുകയെ ഉള്ളൂ....

മാച്ചോ • 10-03-2018 09:49

എനിക്കത് കേട്ടാൽ മതി. കൃതാർത്ഥനായി .

മാച്ചോ • 08-03-2018 20:28

ഓരോന്ന് അടിച്ചിരിക്കെയാണല്ലോ ഇതൊക്കെ എവിടുന്ന് കിട്ടുന്നു.. ആവർത്തന വിരസത ഇല്ലാതെ ആശയങ്ങൾ മെനഞ്ഞെടുക്കുന്ന നിങ്ങള്ക്ക് ഒരു അവാർഡ് ഞാൻ തരുന്നുണ്ട്...

മാച്ചോ • 10-03-2018 02:04

കാശ് ഒന്നും ഇല്ലാ.... സ്വർണം പൂശിയ വല്ല പതക്കവും തരാം

dr.kambikuttan • 10-03-2018 03:25

cash award vachekkam

ചാര്‍ളി • 06-03-2018 18:41

ഇതിൽ കമന്റിട്ടു എന്ന് ആണ് കരുതിയത്....
പക്ഷേ ലിസ്റ്റില് കണ്ടില്ല....

രാജാവ് ഒന്ന് മനസ്സിലാക്കണം.....

"മച്ചാനെ മച്ചാനൊരു കാര്യം അറിയോ മച്ചാൻ ഒടുക്കത്തെ പൊളിയാണ്‌ മച്ചാനെ"....

ഇഷ്ടായി.... ഞെരിപ്പൻ എഴുത്ത് ആണ് കേട്ടോ....
?????????????????

സഹോദരീ പരിണയന്‍ • 06-03-2018 15:46

മന്ദൻ രാജ താങ്കളുടെ കഥയുടെ ഭാക്കി വായിക്കുവാൻ വെയ്റ്റ് ചെയ്യുന്നു

Smitha • 06-03-2018 13:27

മന്ദന്‍ രാജ പോണില്‍ മാത്രമല്ല രാജന്‍.
വായനക്കാരനെ  ഇമോഷണലാക്കാനും, അതും ഏറ്റവും എക്സ്ട്രീമിലേക്ക്.
ഉദാഹരണം: മെഴുകുതിരി പോല്‍..

Dark Lord • 06-03-2018 09:15

Satyam para Rajaji..ningal Malayalathile ariyapedunna oru kathaakaaaranalle..evide vere oru thoolika naamathil kambi saahityam ezhuthunnnu ennale ullu….I liked this one as well....pinne Life At Its Bestinde PDF upload aayitund...awaiting for your comments...

മാഡ് max • 06-03-2018 03:27

???

Pencil • 06-03-2018 01:30

തകര്‍ത്ത്   മന്ദന്‍  രാജാ

Kaduva • 05-03-2018 23:53

Ninga puliyanutto namichekkanu

yonipriyan • 05-03-2018 23:03

Rajavu verum mandhanalla ,

Hari • 05-03-2018 19:00

എന്റെ രാജാവേ, നിങ്ങൾ ഒരു സംഭവം തന്നെ ആണ്.  ?????

ജിന്ന് ?? • 05-03-2018 17:08

രാജാ സർ..
നിങ്ങള് തകർത്തു..
വ്യത്യസ്തത അതെന്നും നിങ്ങളുടെ മുതൽ കൂട്ടാണ്
കൈ വിടാതെ സൂക്ഷിക്കുക.

madhu • 05-03-2018 17:04

hello bhai

ithine bakki ezhuthan uddesham undekil athil kambi venda....enkil ningal e ezhuthiyathu waste ayi pokum....ithu ingine thanne potte....ithil kooduthal onnum parayanilla...enikku parayanullathu okke mattullvar nalla reethiiyil paranju.....ini njan koodi parnjau borakkunnilla...
nindi bhai...orayiram nandi

ആത്മാവ് • 05-03-2018 16:00

ആരാ ഈ വിശാൽ ?

ആത്മാവ് • 05-03-2018 16:33

ഹഹ.. ഹ. ഹ എല്ലാം ഞാനാകുന്നു (ആത്മാവ് ). എന്നാലും രാജാ.. ഈ വിശാൽ ആരാ..? അതായത് രാജാ...

anas Kochi • 05-03-2018 15:49

വളരെയധികം മനസിനെ ടച്ചു ചെയ്യുന്ന കഥ .. നൈസ് ...

DR.പൈലി xVx • 05-03-2018 18:19

രാജാവ് ആദ്യം മനസ്സിനെ ടച്ച് ചെയ്യിപ്പിക്കും പിന്നെയാണ് കളി കിടക്കുന്നത് പിന്നത്തെ ടച്ചിംഗ് മൊത്തം  അണ്ടര്‍വയറിനെ ആണ് സാധനം എടുത്തു അകത്ത്തിടാന്‍ സമയം തരില്ല - വാണം വിട്ടു വിട്ടു സൈക്കിള്‍ പിടി പോലെ ആയി ഹി ഹി ....ഉടനെ വരും ഞാന്‍ പറഞ്ഞ ടച്ചിങ്ങ്സ് .......കഥ ഞാന്‍ പറഞ്ഞ ലെവല്‍ എത്തിയാല്‍ പിന്നെ ഒരു ബുദ്ധി ഉപയോഗിക്കണം എന്നെ പോലെ അണ്ടര്‍വയര്‍ ഇടരുത് - എന്നൊട കളി ഹി ഹി

സോനു • 05-03-2018 15:00

ഇന്നലെ ഒരെണ്ണം വായിച്ചതേയൊള്ളു ഇന്ന് ദേ അടുത്തതും .
കൂടുതലായി ഒന്നും പറയാനില്ല ഒരു നല്ല ചെറുകഥ ഒരുപാടിഷ്ടമായി

Dr. dude • 05-03-2018 14:11

ഒന്നും പറയാൻ ഇല്ല നിങൾ എന്തു എഴുതിയാലും ഒന്നു മനസ്സിൽ തട്ടും നിങൾ ഒരു സംഭവം ആണ് മാഷെ
അടുത്ത കഥകയി കട്ട വെയ്റ്റിങ്

Dark Lord • 06-03-2018 09:16

ath kambi kathayaayirikkanam ennu maatram…..

Kochu • 05-03-2018 14:05

കൊള്ളാം, നല്ല മെസ്സേജ് ഉള്ള ഒരു സ്റ്റോറി

sreekumar • 05-03-2018 12:52

Adipoli super

Am the joker • 05-03-2018 11:22

സൂപ്പർ  മച്ചാനെ ഒരു നോവൽ എഴുതിക്കൂടെ ഇത് ഒരു റികോസ്റ്റാണെ

jo • 05-03-2018 11:08

ശോ... ഇങ്ങേരെക്കൊണ്ടു വല്യ ശല്യവായല്ലോ... കമ്പിയടിപ്പിച്ചു കൊല്ലാൻ നോക്കുന്നത് പോരാഞ്ഞിട്ട് ദേ ഇപ്പ സെന്റി.....

എന്തായാലും കലക്കി ബ്രോ

Shahina • 05-03-2018 13:49

Maximum 2 aazcha paranjanu NAVAVADHU-16 nirthiyathu(January 26).
Enthupatti. Ethinde bakki undakilley. Kaathirunnu maduthu.

jo • 05-03-2018 16:08

shahinaa... Navavadhu coming soon

Manikandan • 05-03-2018 10:41

Oru padu nandi brother vallapozum nalla kathakal super????????????

Akh • 05-03-2018 09:42

രാജാവേ  നിങ്ങളും എന്നെ  കരയിപ്പിച്ചല്ലേ. നല്ലൊരു  കഥ . ഇതിനു  ഇനി  ബാക്കി  ഉണ്ടാകുമോ  രാജാവിന്റെ  ഒരു  കിടു  നോവൽ  ഇതിൽ  നിന്നും  മുള പൊട്ടുമോ. എന്റെ  മനസ്സിൽ  തോന്നിയത്  ചോദിച്ചു  എന്നെ  ഒള്ളു. കഥ  കിടു. അപ്പൊ  അടുത്ത ഇടിവെട്ട്  ഐറ്റം  ആയിട്ടു  vegam  വാ

Akh • 05-03-2018 13:04

ഹിഹി

thamashakaran • 05-03-2018 09:25

60+ പേജസ് കമ്പികഥ വായിക്കുന്നതിനെ കട്ടിലും എത്ര മടങ്ങ് എഫക്ട് ആണ് ഈ 6പേജ് കഥ വായിച്ചപ്പോൾ കിട്ടിയത്.

thamashakaran • 05-03-2018 15:13

നിങ്ങളെ പോലെ ഒള്ളു എഴുത്തുകാർക്ക് കുറച്ച് പ്രോത്സാഹനം നൽകാൻ വേണ്ടിയാണ് ഞാൻ ഇവിടെ വരുന്നത്. എഴുതാൻ തുടങ്ങിയാൽ പിന്നെ എഴുതിക്കൊണ്ടേ ഇരിക്കും. ഈ എഴുത് കാരണം ന്റെ sslc മലയാളം എക്സാം പോലും എഴുതി എടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇപ്പോഴും 10il തന്നെ കിടക്കുവാ. അതുകൊണ്ട് നമ്മൾ ഇങ്ങനൊക്കെ പ്രോത്സാഹിപ്പിച്ചു അങ്ങ് പൊക്കോളാം.

അർജ്ജുൻ • 05-03-2018 17:12

ഒന്ന്    പയ്യെ    തളളണ്ണാ...മെഴുകുതിരി   താഴെ   പോകും........കോസ്റ്റ്  ഷീറ്റും    മലർ  മിസ്സും   ഒക്കെ    ഇവിടെയൊക്കെ   കാണണം.........

പിന്നെ    എഴുത്ത്    തുടങ്ങിയാൽ    എഴുതി കൊണ്ടേ    ഇരിക്കണോങ്കിൽ    ഞാനൊക്കെ     ഇപ്പോ   ആരായേനെ???

thamashakaran • 05-03-2018 17:50

????അതൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട് അല്ലേ.

അർജ്ജുൻ • 05-03-2018 19:43

ങ്ഹൂം.........രാജാവ് മഷിയിട്ടിരുന്നു...

thamashakaran • 05-03-2018 17:50

ന്റെ കാലത്ത് ഓൾ പാസ്സ് ഒന്നുമില്ല ബ്രോ.

Vijayakumar • 05-03-2018 08:14

Thakarppan cherukadha.kambikadhakaluda edekku engana ulla kadhakal enium varanam.Raj kalakki katto..

കുട്ടിച്ചാത്തൻ • 05-03-2018 07:53

ഒന്നും പറയാനില്ല കിടുകാച്ചി

അർജ്ജുൻ • 05-03-2018 07:48

''കമ്പിയില്ലാതെ    നമുക്കെന്ത്    സാഹിത്യം''-  ഏതോ   ഒരു    മഹാൻ   ഏതോ   ഒരു    ഊളയോട്     പറഞ്ഞ    വാക്യം.

നല്ല     കഥ    വളരെ    ഇഷ്ടമായി. മനസ്സിന്     തറക്കല്ലിട്ടൊരു    സാധനം.....

[പ്രകാശം   പരത്തുന്നവൾ   പരാജയപ്പെട്ടെന്ന്    തോന്നിയപ്പോൾ      തച്ചിനിരുന്നെഴുതി    അല്ലേ....അതും     വളരെ    കുറച്ചു    സമയം     കൊണ്ട്....]

ങ്ങള്     മാരകമാസ്സാട്ടോ!!!

അർജ്ജുൻ • 05-03-2018 10:11

ഈ   ആഴ്ച    അവസാനം   എന്താ?? 

അടുത്ത    കഥ    വരോ??? ങ്ങള്      പൊളിക്കണ്ണാ     മ്മളുണ്ട്     കൂടെ......

അർജ്ജുൻ • 05-03-2018 17:18

അപ്പ     എന്നെ    സിലിമേലെടുത്തോ???????

ങ്ങള്      പൊളിക്കണ്ണാ............ങ്ങടെ    കഥയിലൊക്കെ    ഒരു    നന്മയുടെ   അംശമുണ്ട്, അതോണ്ട്    കുഴപ്പമില്ല..... എന്നു    കരുതി    ന്നെ    വിശുദ്ധ   സെബസ്റ്റ്യാനൂസൊന്നും    ആക്കല്ലേ.....

ജോണി സെൻറെ     കാഴ്ചപ്പാടാ    മ്മക്കും      കഥയേതായാലും    കൊഴപ്പോല്ല     കളി    മതി....

പോരട്ടേ....ഓരോ    കളികളായി     പോരട്ടേ..പോരട്ടേ....ഓരോ    കളികളായി     പോരട്ടേ.....

അർജ്ജുൻ • 05-03-2018 19:41

പൂച്ച   മീൻ    മണത്ത്     പോണ    പോലെ    ങ്ങള്    മണത്ത്   മണത്ത്    കോളേജ്   ഡെയ്സിലാണല്ലോ    പോണേ.....

ങ്ങക്ക്    മീനല്ല    ഞാൻ    ചിക്കൻ   തരാം......എന്നെ    സിൽമേലെടുക്കണം.....

അജ്ഞാതവേലായുധൻ • 05-03-2018 07:25

രാജേട്ടാ നല്ല കഥ... ഇഷ്ടായി.

തേജസ് വർക്കി • 05-03-2018 06:39

രാജാ അണ്ണാ നിങ്ങൾ കമ്പിലോകത്തിന്റെ മാത്രമല്ല രാജാ... സൂപ്പർ കഥ.. നല്ലൊരു ഫീൽ തന്നു... ഇതു പോലുള്ളത് ഇനിയും കാണുമെന്ന് വിശ്വസിക്കുന്നു....

വെടിക്കെട്ട്‌ • 05-03-2018 06:17

രാജാവേ...
ഞാന്‍ നേരം ആറു മണിയ്ക്കാണ് ഈ കഥ വായിക്കുന്നത്..
വല്ലാത്ത ഒരു അനുഭൂതി..
ഈ ദിവസം മുഴുവന്‍, അല്ലെങ്കില്‍ ഇനിയുള്ള ഒരുപാട് ദിവസങ്ങള്‍ മനസ്സില്‍ കിടന്നു വിങ്ങാനിടയുള്ള ഒരു കഥ സമ്മാനിച്ചതിന് ആദ്യമായി നന്ദി പറയുന്നു..
അങ്ങയുടെ വാക്കുകള്‍ കീഴ്പ്പെടുത്തി കളഞ്ഞു..
ഭൂതകാലത്തിന്‍റെ അടരുകളിലെക്ക് എന്നെ ഈ കഥ കൊണ്ട് വിട്ടു..

കമ്പി വിട്ടു കുറച്ച് നല്ല കഥകള്‍ എഴുതാന്‍ ഇപ്പൊ ഒരു മോഹം..
നല്ലതെല്ലാം അസ്തമിച്ച കാലത്തിലേക്ക് തിരിഞ്ഞു നടക്കാന്‍ മറ്റൊരു മോഹം..
നന്ദി രാജാ... :)  :)

സാരംഗ് • 05-03-2018 06:05

mandhan raja great work,effectively transmitted the theme,sinply but strongly.

rayave charliede machine ingalu vaangiya

ജബ്രാൻ (അനീഷ്) • 05-03-2018 04:40

Kidukki. Koode oru adipoli msg um.

ഡ്രാക്കുള • 05-03-2018 04:39

നന്മയുള്ള നല്ലൊരു മെസ്സെജുള്ള കഥ ഒരു നിമിഷം കണ്ണുകളെ ഈറനണിയിച്ചു. താങ്ക്സ് മഹാരാജാവേ

Crazy • 05-03-2018 03:57

Evide munpu sunilinte charchaku nadanna valiya oru marupadiyayi njan kanunnu etine. Kadavayichapol eanikku eante achaneyum ammmayeyum aanu orma vanathu avar cheyyuna joli ethu vare eanikkoru kurachilayinthoniyittilla . Njan ot IT professional aanu aar eanodu chodichalu njan parayarundu eante achan oru kooli panikarananennu .kadhakalil kambi matramalla snehavum koodi undenkile eatoru kadayum poornavijayam nedullu

Nis • 05-03-2018 02:14

ബഹുമാനപൂർവ്വം രാജേട്ടാ എന്ന് വിളിക്കുന്നു. വളരെ വലിയ ഒരു മെസ്സേജ് ചുരുങ്ങിയ വാക്കുകളിലൂടെ തന്നു. ഇത് വായിക്കുന്ന ഒരാളുടെ മനസ്സിലെങ്കിലും മാതാപിതാക്കളോടുള്ള സമീപനത്തിൽ മാറ്റം വരുത്താനായാൽ താങ്കളിലുള്ള കഥാകൃത്തിന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമായിരിക്കും

Rathidevi... • 05-03-2018 01:50

Rajanna thakarthoooo..  Engallu  sunilinu padikkukayano??..
Katha adipoli.     
അഭിവാദ്യങൾ...

BenzY • 05-03-2018 01:29

കൂടുതൽ ഒന്നും പറയാനില്ല .

കണ്ണിൽ നിന്നും വെള്ളം വന്നു .

അങ്ങനെ സംഭവിക്കണം എങ്കിൽ മനസ്സിൽ തട്ടണം , മനസ്സിൽ തട്ടുകയും മനസ്സ് നിറക്കുകയും ചെയ്തു .

കൂടെ ഒരു നിമിഷത്തേക്ക് വീട്ടിലെ അവസ്ഥയും മനസ്സിൽ ഓടി എത്തി

100 ( അച്ഛൻ ,അമ്മ മഹത്വം എത്ര പേജ് എഴുതിയാലും മതിയാവൂല) പേജിൽ എഴുതി തരേണ്ട കാര്യങ്ങൾ വെറും 5 പേജിൽ ആക്കി

ഒന്ന് ബോധവനാക്കി

ഞാൻ എങ്ങനെ എന്റെ മാതാപിതാക്കളോട് പെരുമാറുന്നത് എന്ന് ???

Thank You so much

ഇങ്ങനെ എന്നെ സ്വയം ചിന്തിപ്പിക്കാൻ ഉള്ള ഒരു കഥ പറഞ്ഞു തന്നതിന്
??????????

Rajavee ingalu vere level anu

  God bless You

BenzY • 05-03-2018 16:11

Enthu kariYam???

asuran • 05-03-2018 01:21

കൂടുതൽ ഒന്നും പറയാനില്ല. നന്മ ഉള്ള ഒരു നല്ല കഥ.

KARTHI • 05-03-2018 00:49

rajave kidukki but ee pravasyam page kuranju poyi atho ethu thudakkamano enthayalum supper

Logan • 05-03-2018 00:44

ഉണ്ണിയേട്ടൻ ഫസ്റ്റ്...

കിടുക്കി... രാജ ബ്രോ.. ???

സജി കുമാർ. • 04-03-2018 23:50

ഒന്നാന്തരം.