Chapter Title : മിൽമ 2 [സാരംഗി]
ഒരു സീൻ ഉണ്ടായതിന്റെ കുറ്റ ബോധം സാറിന്റെ സുന്ദരമായ മുഖത്ത് ബാല കള്ളക്കണ്ണ് കൊണ്ട് പാളി നോക്കിയപ്പോൾ കണ്ട് ബാലയ്ക്കും വിഷമായി.....
ക്ലാസ്സ് കഴിഞ്ഞു, സാർ ബാലയുടെ അരികിൽ എത്തി..., ആരും കേൾക്കാതെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു,
" സോറി.. "
അത്രയും ആയപ്പോൾ ബാലയുടെ കണ്ണിൽ നിന്നും കണ്ണീർ അടർന്ന് വീണു...,
സന്തോഷാശ്രു.....
ഇന്റർവൽ സമയത്ത് സാർ ഒറ്റക്കായ നേരം നോക്കി ബാല അരികിൽ ചെന്നു..
" സോറി.... ഞാനല്ലേ... സാർ പറയണ്ടത്.. ? ഞാനല്ലേ... ഉത്തരവാദി..... ?"
ബാലയുടെ വിനയം സാർ നന്നായി ആസ്വദിച്ചു... തുടരും
💬 Comments
View all comments