0%

Chapter Title : മിനി ആന്റി 10 [Arun]

Author : Kambikathakal Read All Parts 1.3K

എന്ത് എടുക്കുവാ..
[ ആ ചേച്ചി എല്ലാം സമിശയത്തോടെ മാത്രമേ നോക്കു.]
ആന്റി : ചേച്ചി അടുക്കളയിൽ വാ....
ആ ചേച്ചി : ദേ വരുന്നു...
ആന്റി അരുണിനോട് വേഗം പോയി ബാത്‌
റൂമിൽ കേറാൻ പറഞ്ഞു.
അരുൺ ഷഡി ഒകെ എട്ടു ഇറങ്ങിയപോ ആ ചേച്ചി വാതുക്കലേക്കു വരുന്നു.
അരുൺ മിനി ആന്റി ഉള്ളപ്പോൾ അവിടെ തോർത്തു ഉടുത്ത നില്കുന്നു. അഹ് ചേച്ചിക്ക് ഒരു ഡൌട്ട് തോന്നി പക്ഷെ
അരുൺ അല്ലെ എന്ത് ചെയ്യാനാ എന്നു ആലോചിച്ചു.
അവൻ അപ്പോ തന്നെ അലക്കാൻ ഉള്ള തുണി എല്ലാം എടുത്തു പുറത്ത് ഇറങ്ങി.
ആ ചേച്ചി അകത്തെക്കും കേറി
ആന്റി : ചേച്ചി ഞാൻ കുറച്ചു സാധനങ്ങൾ എടുക്കാൻ വന്നത് ആണ് ഞങ്ങൾ ഹോസ്പിറ്റലിൽ ആരുന്നു.
ആ ചേച്ചി : എന്ത് പറ്റി.
മിനി ആന്റി നടന്ന സംഭാവങ്ങൾ എല്ലാം അവരോടു പറഞ്ഞു.
ആന്റി കുറച്ചു പച്ചക്കറി എടുത്തോണ്ട് പുറത്ത് ഇറങ്ങി.
അരുൺ അലക്കികൊണ്ട് ഇരിക്കുന്ന ആന്റി കണ്ടപ്പോ...
ആന്റി : ഡാ നി പോയി കുളിക് ഞാൻ അലക്കി തരാം ഇന്ന്.
ആ ചേച്ചി : ഞാൻ ഇവന്റെ അമ്മയുടെ അടുത്തേക് പോകുവാ... ഇവനെയും അവളെയും കൂടെ അവിടേക്കു ആകട്ടെ.
ആന്റി അത് കേട്ടതും അരുണിനെ നോക്കി രണ്ടു പേരുടെയും കിളി പോയി അവൻ പോയാൽ ഒന്നും നടക്കില്ല.
ആന്റി : നാളെ കൊണ്ട് പോകാം ചേച്ചി ഒന്നാമത്തെ വലത് അവസ്ഥയിൽ അരികും അപ്പോ ഇതും കൂടെ കേട്ടു
ടെൻഷൻ അടിക്കണ്ടാലോ.
ആ ചേച്ചി :

💬 Comments

View all comments