Chapter Title : മിനി ആന്റി 10 [Arun]
ശെരിയാ മിനി ഞാൻ അത് ഓർത്തില്ല.
ആന്റി : ചേച്ചി പറയണ്ട നാളെ നമ്മക് ഇവർ ആയിട്ട് ഒരുമിച്ച് പോകുമ്പോൾ പറയാം.
ആ ചേച്ചി : അഹ്.. മിനി ഞാൻ റെഡി ആകട്ടെ..
അതും പറഞ്ഞു ആ ചേച്ചി നടനു.
ആന്റി : ഡാ... നി അലക്കാൻ ഉള്ളത് ഒകെ എടുത്തോണ്ട് വീട്ടിലോട്ടു വാ...
കൊച്ചപ്പാൻ അപ്പോഴേക്കും കുളിച് ഡ്രസ്സൊക്കെ ഇട്ടു ഇറങ്ങി.
കൊച്ചപ്പാൻ : നി കുളിച്ചിലെ...
അരുൺ : ഇല്ല അലക്കാൻ ഉണ്ടാരുന്നു.
കൊച്ചപ്പാൻ : അഹ്...
ആന്റി കൊച്ചപ്പാൻ പറയുന്നതിന്റെ ഇടക് കേറി സംസാരിച്ചു കാരണം കൊച്ചാപ്പൻ ആയിട്ട് ആ ചേച്ചി സംസാരിച്ചാൽ
ശെരിയാകില്ല, അവരെ വേഗം പറഞ്ഞു വിടാൻ ഇരിക്കുകയാണ് കൊച്ചപ്പാൻ.
ആന്റി അരുണിനെ കണ്ണുകൊണ്ട് കാണിച്ചു അവിടേക്കു വരാൻ.
കൊച്ചപ്പാൻ വണ്ടിയും എടുത്ത് പെട്ടന് തന്നെ പോയി.
ആന്റി കൊച്ചപ്പാൻ പോകുന്നത് നോക്കി നിന്നു.
കൊച്ചപ്പാൻ പോയപ്പോ ആന്റി അരുണിന്റെ വേലിയുടെ അടുത്തേക് ചെന്നു.
ആന്റി : ഞാൻ പിളർ എണീറ്റോ എന്നു നോക്കിട്ടു വിളികാം.
അരുൺ : അഹ്...
ആന്റി അടുക്കളയിൽ ചെന്നു സാധനം വെച്ച് പിളർ കിടക്കുന്ന റൂമിൽ കേറി എല്ലാരും നല്ല ഉറക്കം, ആന്റിക്
സന്തോഷം ആയി ആന്റി ജന്നൽ തുറന്നു.
അരുൺ വേലിയുടെ അപ്പുറത് കാത് നിൽക്കുക ആരുന്നു.
ആന്റി അവനോടു വരാൻ പറഞ്ഞു.
ആന്റി ജന്നൽ അടച്ചു വാതിലും അടച്ചു പിളരെ റൂമിൽ ഇട്ടു പുട്ടി വാതുക്കലെ ഡോറും അടച്ചു അടുക്കയിലേക്ക്
ചെന്നു അരുൺ അടുക്കളയിൽ കസേരയിൽ കൊണ്ട് ഡ്രസ്സ്‌ഇട്ടു.
അരുൺ അവന്റെ
💬 Comments
View all comments