0%

Chapter Title : മിനി ആന്റി 7 [Arun]

Author : Kambikathakal Read All Parts 1.5K

ആളുകളെ കണ്ടാൽ പ്രേത്യകിച് ബന്ധുക്കളെ കണ്ടാൽ എല്ലാം മരുന്നു സംസാരിക്കുന്നത് ടൈപ്പ് ആണ്. അത് ആന്റിക് നല്ല പോലെ അറിയാരുന്നു ]

ആന്റി : ഓ ഒന്നും പറയണ്ട ചേച്ചി ബാത്‌റൂമിൽ ഞാൻ ഒന്നും തെന്നി വീണു. ഡ്രസ്സൊക്കെ അലമ്പു ആയി. ഞാൻ ഒന്നു വെള്ളം വെച്ചു തൊടച്ചു എടുക്കുവാരുന്നു.

അവന്റെ അമ്മയുടെ അനിയത്തി : അവനെ നോക്കി ആണ് ഇവളെ വിട്ടത്. നീ എവിടാരുനേടി
ഞാൻ ഇവരടെ കൂടെ ഇരിക്കുവാരുന്നു.

ആന്റി കൊച്ചിനെ ഒന്നും പറയാൻ സമ്മതിക്കാതെ കേറി സംസാരിച്ചു.

ആന്റി : അമ്മ എന്തേ

അവന്റെ അമ്മ : കിടപ്പ ആണ് അകത്തു ഉണ്ട്.

അരുൺ കൊച്ചിനെയും കൊണ്ട് പുറത്തേക്കു പോയി.

ആന്റി : ഞാൻ കാണട്ടെ.

എന്നും പറഞ്ഞു അകത്തേക്കു പോയി ആന്റിയും അവന്റെ അമ്മയും കൂടെ അകത്തു പോയി സംസാരിച്ചു ഇരുന്നു.

ആന്റിക് കുറെ കഴിഞ്ഞപ്പോ മടുത്തു.
ആന്റിയുടെ മനസിൽ അരുൺ ഇനി എന്നു വരും എന്നുള്ള ആലോചനയിൽ ആരുന്നു.
അരുണിനെ കാണണം ആന്റി അവനെയും കൂടെ കൊണ്ട് പോകാൻ ഉള്ള വഴി ആലോചിച്ചു.

അരുണിന്റെ അമ്മായി വന്നു ചായ ആയിട്ട്.
ആന്റിയും അവന്റെ അമ്മയും കൂടെ പുറത്തേക്കു ഇരുന്നു.

അരുൺ വാതുക്കൽ ഉണ്ട്. കൊച്ചും ആയിട്ട്.

അമ്മായി : ചേച്ചി ചേച്ചിക്ക് ഇവിടെ നില്കാൻ പാടിലെ.

അരുണിന്റെ അമ്മ : എടി എനിക്കും ആഗ്രഹം ഉണ്ട് കട ഇട്ടിട്ട.

അമ്മായി : ചേച്ചി അമ്മ ഒന്നേ ഉള്ളു ഇപ്പോ നില്കാൻ പാറ്റുവാണേ നില്ക്കു.

അവന്റെ അമ്മ : എനിക്ക് പകരം

💬 Comments

View all comments