Chapter Title : മിനി ആന്റി 7 [Arun]
അല്ലെ അവനെ നിർത്തി ഇരികുനെ.
അമ്മായി : ആ മേലാത്ത പൊട്ടൻ ചെറുക്കനെ അഹ്‌ണോ നിർത്തിയേകുനെ. അവൻ എപ്പോളും ബാത്‌റൂമിൽ ആണ്. ഒരു കാര്യവുമില്ല അവനെ കൊണ്ട്.
മിനി ആന്റിക് അത് ശെരിക്കും കൊണ്ട്
അവന്റെ അമ്മ : ഡി എന്റെ മോൻ ആണ്
മിനി ആന്റിക്കും അത് ഇഷ്ട്ടപെട്ടില്ല.
അമ്മായി : ചേച്ചി വേഷമിപ്പിക്കാൻ വേണ്ടി പറഞ്ഞത് അല്ല . ആരേലും കൂടെ ഉണ്ടേ കൊള്ളാം അതാ പറഞ്ഞെ.
മിനി ആന്റി : ചേച്ചി അന്നേ നില്ക്കു ഇവിടെ അരുൺ ഇവിടെ ആർക്കും ഭാരം ആകില്ല.
ഞാൻ കൊണ്ട് പൊയ്ക്കോളാം അവനെ.
അരുണിന്റെ അമ്മ : അല്ല മിനി കട നോക്കണ്ടേ ചേട്ടനോട് ചോദിച്ചിട്ടു ഇല്ല മോൾ അവിടെ ഒറ്റക് അല്ലെ.
ആന്റി : അതൊക്കെ ഞാൻ പറഞ്ഞോളാം.
അരുണിന്റെ അമ്മ : അന്നേ ഞാൻ ഇവിടെ നിൽകാം.
ആന്റി : പിളരെ ഞാൻ നോക്കിക്കോളാം.
അരുണിന്റെ അമ്മ : ഒന്നു മിണ്ടാതെ സമ്മതിച്ചു.
ആന്റിയുടെ മനസിൽ ലഡു പൊട്ടി.
അരുണിനോട് എല്ലാം പറയണം അതിനു അവനെ ഒറ്റക് കിട്ടണം.
ആന്റി : ചേച്ചി ഞാൻ ഒന്നും മെഡിക്കത്തെയാ വന്നത്. ഞാൻ എന്തേലും പോയി മേടിച്ചു കൊടുക്കട്ടെ ഇല്ലേ എനിക്ക് ഒരു ബുദ്ധിമുട്ട് ആണ്
അവന്റെ അമ്മ : അത് ഒന്നും വേണ്ട മിനി
ആന്റി : പോ ചേച്ചി ഒന്നു. ഞാൻ മേടിച്ചിട്ടു വരാം.
അവന്റെ അമ്മ : മിനി വേണ്ട.
ആന്റി : വേണം..
ആന്റി പുറത്തേക്കു ഇറങ്ങി
ആന്റി : അരുണേ...
💬 Comments
View all comments