Chapter Title : മിനി കേസ് [കൊച്ചു കുട്ടൻ]
: വീട്ടിൽ ആരൊക്ക ഉണ്ട്...
കുട്ടി : അമ്മയുണ്ട്, അച്ഛനില്ല, പിന്നെ ഒരു ആങ്ങള ഉണ്ട്...
അങ്ങനെ കുശലന്വേഷണം.. തുടർന്നു...
അവളുടെ അമ്മ വേറൊരാളുട കൂടെ.പോയി ഇപ്പോൾ .. സ്വന്തം..വീട്ടിൽ താമസിക്കുവാ... അതു കൊണ്ട് എപ്പോളും അവൾ വീട്ടിൽ പോകില്ല...അച്ഛൻ മരിച്ചിട്ട് കുറെ ആയി... ആങ്ങളയുണ്ട്... അവൻ മഹാ തല്ലിപൊളിയാ...പിന്നെ അവൾ 10ക്ലാസ്സ് വരെ പഠിച്ചുള്ളൂ... അതും തോറ്റുപോയി.... അങ്ങനെ അവളുടെ കാര്യങ്ങൾ പറഞ്ഞു കുറച്ചു സമയം പോയി...
അപ്പോൾ അകത്തു നിന്നു... ഡീ.....കൊച്ചേ
കുട്ടി :ഹാ...
..അവൾ വിളികേട്ടു...
അവൾ വേഗം റൂമിലേക്ക് പോയി...
കുറച്ചു കഴിഞ്ഞു വന്നു...
ഞാൻ കുടിച്ച ചായ ഗ്ലാസ്സ് എടുക്കാൻ വന്നു..
ഞാൻ : വേറെ ആരും ഇല്ലേ ഇവിടെ...
കുട്ടി : ഇല്ല...
ഞാൻ.:ഇല്ലേ....ഞാൻ ആകാംഷയോടെ ചോദിച്ചു..,
അവൾ മെല്ലെ സ്വകാര്യം പോലെ പറഞ്ഞു..
കുട്ടി : സാറിന്റെ വൈഫ് ഉണ്ടായിരുന്നു.. പുള്ളിക്കാരുത്തി... സർ.. ആയി പിണങ്ങി.. അവരുടെ വീട്ടിലാ.... രണ്ടുമൂന്നു വർഷമായി...
ഞാൻ : ആഹാ... അപ്പോൾ.. മക്കളില്ലേ
കുട്ടി : ഉണ്ട് അവരൊക്കെ വിദേശത്ത...
ഫോൺ.. വിളിക്കും...
ആകാംഷയോടെ..
ഞാൻ : അപ്പൊ.. നിങ്ങൾ.. രണ്ടു പേരെ ഉള്ളോ...
കുട്ടി : മ്മ്മ്...
ഞാൻ : സർ.. എഴുന്നേറ്റോ...
കുട്ടി : എഴുന്നേറ്റു... കിടക്കയിൽ തന്നെ ഇരിപ്പുണ്ട്...
വീണ്ടും അകത്തുന്നെ... ഡീ.....കൊച്ചേ
അവൾ റൂമിലേക്ക് പോയി......
അകത്തുനിന്ന് അടക്കിയുള്ള സംസാരവും
ചിരിയും.. കൊഞ്ചി കുഴയലും.. കേൾക്കാം...
അവൾ ചിരിച്ചു കൊണ്ട് വേഗം തിരിച്ചു റൂമിനു വെളിയിൽ വന്നു...... എന്നിട്ട് എന്നോടു....
കുട്ടി : ചേച്ചി..
ഞാൻ
💬 Comments
View all comments