Chapter Title : മിനി കേസ് [കൊച്ചു കുട്ടൻ]
: ന്ഹ....
കുട്ടി : അകത്തേക്കു വിളിക്കുന്നു
ഞാൻ വേഗം എഴുന്നേറ്റു... റൂമിലേക്കു നടന്നു...
അപ്പോൾ അതാ കട്ടിലിൽ ഒരു പത്തറുപത് വയസു തോന്നിക്കുന്ന ഒരാൾ... കഷണ്ടി... വട്ടമുഖം.... നെഞ്ചിൽ കറുപ്പും വെളുപ്പുമായ രോമങ്ങൾ.... മീശ മാത്രമേ ഉള്ളു... നല്ല.. ഷേവോക്കെ.. ചെയ്ത മുഖഹം...വണ്ണമൊക്ക ഉണ്ട്...
അയാൾ കട്ടിലിൽ ഇരിക്കുന്നു....
ഗൗരവത്തിൽ എന്നെ ഒന്നു നോക്കി.....
ഒരു വഷളൻ ചിരിയും ചിരിച്ചു..... എന്നെ ചൂഴ്ന്നു നോക്കുമ്പോലെ തോന്നി.... ഞാൻ ഷാൾ നേരെ പിടിച്ചിട്ടു പറഞ്ഞു.....
ഞാൻ : സർ... ഞാൻ മിനി ചിറ്റാണി മുക്കിൽ ഉള്ളതാ... മെമ്പർ പറഞ്ഞിട്ട് വരുവാ....
വക്കീൽ :ഹാ...
മെമ്പർ ഇന്നലെ എന്നോട് പറഞ്ഞായിരുന്നു.....
മിനി... ഇരിക്കെ.....
പുള്ളിയുടെ കട്ടിലിന്റെ അരികിൽ.... ഒരു ചെയർ ഉണ്ടായിരുന്നു... ഞാൻ അതിൽ ഇരുന്നു...
വക്കീൽ എന്റെ വീടും സ്ഥലവും.. അന്വേഷിച്ചു....എന്റെ വീടിന്റെ അടുത്തുള്ള വക്കീൽ ന്റെ.... സുഹൃത്തുക്കളുടെ... കാര്യങ്ങൾ തിരക്കി.....
വക്കീൽ: എന്നാൽ പറ മിനി.... എന്താ.. സംഭിച്ചതെന്നു....
ഡീ.. കൊച്ചേ.....പ്രിയേ...
ഒഹൊ.. അവളുടെ പേര് പ്രിയ എന്നാണ് അല്ലേ... പേര്.. ചോദിക്കാൻ വിട്ടു പോയി... ഞാൻ മനസ്സിൽ ചിന്തിച്ചു....
പ്രിയ :എന്നാ...അച്ഛാ...
അവൾ അച്ഛാ എന്നാണ് വിളിക്കുന്നെ...
ഇങ്ങോട്ടിരുന്നേ എന്റെ കൈയൊന്നു... ഞെക്കിയേ..... പ്രിയ ... നേരെ കട്ടിലിൽ കയറി അയാളുടെ മറുവശത്തു പോയി... ഇരുന്നു എന്നിട്ട് തോളു മുതൽ കൈ തണ്ട വരെ തിരുമാനും ഞെക്കാനും ... തുടങ്ങി...
വക്കീൽ : പറഞ്ഞോ.. മിനി
മിനി : സർ..എന്റെ വീട്ടിൽ ഞാനും മൂത്ത മകനും മാത്രമേ ഉള്ളു... അവന്റെ പേര്... സനൂപ്..., ഇളയവൻ...
💬 Comments
View all comments