Chapter Title : മിന്നു ചേച്ചി ഒരു മഴക്കാലം 2 [Edward]
നിന്നു. പതുക്കെ ചേച്ചിയുടെ രണ്ടു കയ്യുടെ ബലവും കുറഞ്ഞതായ് ഞാൻ അറിഞ്ഞു.
അപ്പോളാണ് അമ്മയുടെ വിളി കേട്ടത്. ഞാൻ ഉടനെ ചാടി മാറി വീട്ടിലേക്ക് ഓടി. മുറ്റത്തു എത്തിയ സമയം അമ്മ അവിടെ നിൽപ്പുണ്ട്.
ഞാൻ ഓടി ചെന്ന് മുറിയിൽ കയറി വാതിൽ അടച്ചു കുറ്റി ഇട്ടു.
അൽപ്പം കഴിഞ്ഞു മിന്നു ചേച്ചി വന്നു
" തുറക്കെടാ പേടി തണ്ട
ഞാൻ : തുറക്കില്ലാ ടി ചേച്ചി
മിന്നു : ആഹാ നിന്നെ ഞാൻ എടുത്തോളാം
ഞാൻ : വേണ്ട എനിക്ക് നടക്കാൻ അറിയാം
മിന്നു : നീ കോളേജിൽ പോകുമ്പോ ഞാൻ തീർക്കും നോക്കിക്കോ
ഞാൻ : ആഹാ നോക്കാം
മിന്നു : നോക്കാം
അന്നു രാത്രി എനിക്ക് ഉറക്കം വന്നില്ല. ഞാൻ തിരിഞ്ഞു മറിഞ്ഞു കിടന്നു രാത്രി മുഴുവൻ ഉറങ്ങാൻ സാധിച്ചില്ല. പക്ഷെ വല്ലാത്ത ഒരു സന്തോഷം.
എനിക്ക് മനസിലായി.
മിന്നു ചേച്ചി എന്റെ അസ്ഥിക്ക് പിടിച്ചു.
ഞാൻ ഉറങ്ങാൻ പറ്റാതെ ഇരിക്കാൻ മാത്രം മിന്നു ചേച്ചി ആരാണ് എന്താണ്. എന്നൊന്നും എനിക്ക് അറിയില്ല പക്ഷെ ഒന്നറിയാം മിന്നു.... അവൾ ആണ് എന്റെ ഈ അവസ്ഥക്ക് കാരണം.
ഞാൻ അന്ന് രാത്രി പ്രാർത്ഥിച്ചു
ദൈവമേ ഞാൻ ജീവിക്കുന്ന കാലം മുഴുവൻ മിന്നു എന്റെ കൂടതന്നേ വേണം എന്ന്
അടുത്ത ദിവസം മുതൽ ഞങ്ങളുടെ സംസാരം ഒരുപാട് കുറഞ്ഞു. പക്ഷെ ഞങ്ങളുടെ മനസ്സ് തമ്മിൽ നല്ല അടുപ്പം.
മൂന്നു ദിവസം കഴിഞ്ഞു ഞങ്ങൾ കോളേജ് വിട്ടു വരുന്ന വഴിയിൽ നല്ല മഴ മൂടൽ. തണുത്ത കാറ്റു
💬 Comments
View all comments