Chapter Title : മിന്നു ചേച്ചി ഒരു മഴക്കാലം 3 [Edward]
എന്നെ കണ്ടു എന്റെ പുറകെ വന്നത് ഞാൻ കണ്ടില്ല
പെട്ടെന്ന് ഉച്ചത്തിൽ ഒരു വിളി " ടാ .... "
മിന്നു ചേച്ചി ആണ്. ഞാൻ ഒന്ന് ഞെട്ടി എഴുനേറ്റു തിരിഞ്ഞു നോക്കി.
ചേച്ചിയുടെ കണ്ണ് നിറഞ്ഞു കണ്ണുനീർ ഒഴുകി.
എന്റെയും കണ്ണ് നിറഞ്ഞു.
അത് ഏന്തു കൊണ്ടാണ് എന്ന് എനിക്ക് അറിയില്ല.
ട്ടോ " എന്റെ മുഖത്തു ചേച്ചി ആഞ്ഞു അടിച്ചു.
പൊട്ടി കരഞ്ഞു കൊണ്ട് എന്നെ കുറെ തല്ലി.
ഞാൻ കുറെ കഴിഞ്ഞു ചേച്ചിയുടെ രണ്ടു കയ്യിലും പിടിച്ചു.
അപ്പോഴേക്കും ചേച്ചി വിങ്ങി പൊട്ടി ചോദിച്ചു
" ടാ നീ.... നീ..... എന്നെ വിട്ടിട്ട് അന്ന് എവിടെ പോയ്.....
പറടാ പട്ടി....
ചേച്ചി എന്നെ നോവാത്ത രീതിയിൽ തല്ലി.
ചേച്ചി ആ കാണിച്ച സ്നേഹം.
എന്നെ വേറെ ഏതോ ലോകത്ത് കൊണ്ട് പോയ്..
ഞാൻ ചേച്ചിയെ ഇറുക്കി കെട്ടിപിടിച്ചു
പക്ഷെ ഞാൻ ഒന്നും സംസാരിച്ചില്ല.
ചേച്ചി കരഞ്ഞു കൊണ്ട് എന്റെ മാറിൽ തല വച്ചു
ഞാൻ എന്തേലും പറഞ്ഞാൽ കരഞ്ഞു പോകും എന്നെനിക്ക് അറിയാം.
അപ്പോൾ ചേച്ചി എന്റെ മുഖം കയ്യിൽ എടുത്തു
മുഖത്തു ചുംബിച്ചു.
" ഇനി എന്നെ ഒറ്റക്ക് ആക്കി പോകുവോ "
ഞാൻ മറുപടി പറയാൻ പറ്റാതെ ഇല്ല എന്ന് തല ആട്ടി.
ചേച്ചി അപ്പോൾ അവിടെ ഇരുന്നു മുഖം തുടച്ചു.
ഞാൻ ഒന്നും സംസാരിക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു.
ചേച്ചി എന്നെ കൈ പിടിച്ചു വലിച്ചു കൊണ്ട് പോയ്
തുണി കഴുകി കഴിഞ്ഞു
എന്റെ കയ്യിൽ ഒരു ബക്കറ്റ്
💬 Comments
View all comments