0%

Chapter Title : മിന്നു ചേച്ചി ഒരു മഴക്കാലം 3 [Edward]

Author : Kambikathakal Read All Parts 348

തന്നു വീട്ടിൽ വിളിച്ചു കൊണ്ട് പോയ്‌.

ഞാൻ ബക്കറ്റ് മുറ്റത്തു വച്ച് യാത്ര പറഞ്ഞു വീട്ടിൽ എത്തി

പിറ്റേന്ന് ആണ് അത് സംഭവിച്ചത്

ഞാൻ രാവിലെ പോയ്‌ ചേച്ചിയെ വിളിച്ചു

ചേച്ചിയുടെ അച്ഛൻ അവിടെ നിൽപ്പുണ്ട് ഒരു. അദ്ദേഹം വീട്ടിലെ വിശേഷം അന്നേക്ഷിച്ചു നിന്നപ്പോൾ ചേച്ചി വന്നു.

വളരെ സന്തോഷവതി ആണ്. വന്നതേ എന്റെ വയറിൽ ചെറിയ ഇടി തന്നു എന്നെ വിളിച്ചു കോളേജ്ലേക്ക് നടന്നു

എനിക്ക് ടെൻഷൻ ആയി.

കോളേജിൽ ഒരു നാറി മിന്നു ചേച്ചിയെ നോക്കി നിൽപ്പുണ്ട്.

അന്ന് എന്റെ ജീവിതം മാറ്റി മറിച്ചു വച്ച ദിവസം

പോയതേ ചേച്ചിയുടെ പുറകെ കാറിൽ വന്നു അവനും കൂടാതെ മൂന്നു പേരും നിന്നു

ഞാൻ ചേച്ചിയുടെ കൂടെ നടന്നു

അവൻ ഞങ്ങൾക്ക് മുന്നിൽ വണ്ടി നിറുത്തി ഇറങ്ങി നിന്നു. ഞങ്ങളും നിന്നു

അവന്റെ പേര്. സഞ്ചയ്

അവൻ നിന്നപ്പോൾ കുറെ കുട്ടികൾ കൂടി.

ചേച്ചി എന്റെ കയ്യിൽ മുറുകെ പിടിച്ചു.

അത് കണ്ടു അവനു ഇഷ്‌ടപ്പെട്ടില്ല

അവൻ തിരിഞ്ഞു നിന്ന് കുട്ടികൾ എല്ലാം കേൾക്കെ പറഞ്ഞു

" മിന്നു അവൾ എന്റെ പെണ്ണാ "

അവളെ ആരും നോക്കി പോകരുത് "

ഞാൻ തലയിൽ ഇടി തീ വീണപോലെ ടെൻഷൻ കേറി അവനെ കൊല്ലാൻ ഉള്ള ദേഷ്യത്തിൽ ഞാൻ ഒരു കാൽ മുന്നോട്ട് വച്ചതും

ചേച്ചി ഉടനെ പറഞ്ഞു

" അത് നിങ്ങൾ മാത്രം തീരുമാനിച്ചാൽ മതിയോ. അല്ല താൻ ആരാ എന്റെ കാര്യം നോക്കാൻ "

സഞ്ചയ് : മിന്നു എനിക്ക് നിന്നെ കെട്ടണം.

💬 Comments

View all comments