0%

Chapter Title : മിന്നു ചേച്ചി ഒരു മഴക്കാലം 3 [Edward]

Author : Kambikathakal Read All Parts 350

പോരെ "

എന്റെ മുഖത്ത് വിടർന്ന പൂ പോലെ വിരിഞ്ഞു

സന്തോഷം അടക്കാൻ ആകാതെ ഞാൻ അദ്ദേഹത്തെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു. വീട്ടിലേക്ക് ഓടി.

അങ്ങനെ ഒരാഴ്ച്ച കഴിഞ്ഞു കുടുംബം ആയി മധുരൈ ഉള്ള ചേട്ടന്റ കല്യാണം കൂടാൻ പോകാൻ ഉള്ള കത്ത് വന്നു

ഞങ്ങൾ യാത്ര ആയി വീട്ടിലെ കാര്യം മിന്നു ചേച്ചിയെ എല്പിച്ചു.

അങ്ങനെ കല്യാണം കഴിഞ്ഞു വീട്ടിൽ വന്നു.

അന്ന് മുതൽ ഞാൻ ചേച്ചിയെ ഇച്ചിരി കൂടുതൽ ആയി സ്പർശിക്കാൻ തുടങ്ങി.

ചേച്ചി തിരിച്ചു അതുപോലെ തന്നേ ആയിരുന്നു

പിന്നെ പിന്നെ.

ഞങ്ങൾ പരസ്പരം കവിളിൽ ഉമ്മ കൊടുക്കുന്നതും അടുത്ത് ഇടപഴകാൻ തുടങ്ങി.

അങ്ങനെ ഞങൾ ഫാവി പ്ലാൻ ചെയ്യാനും ഉള്ള കാര്യങ്ങൾ സംസാരിക്കാൻ ഒക്കെ തുടങ്ങി

അങ്ങനെ ആ വർഷം അവസാനിച്ചു

സെക്കന്റ്‌ ഇയർ ആയപ്പോൾ ആണ് അടുത്ത് ഒരു പാര വന്നത്.

അച്ഛന്റെ അനിയന്റെ മകൾ ഇവിടെ നിന്ന് പഠിക്കാൻ വരുന്നു.

ഞാൻ പഠിച്ച സെയിം കോളേജിൽ ആണ് അവൾക്കും അഡ്മിഷൻ

ആദ്യ ദിവസം മുതൽ ഞങ്ങൾ മൂന്ന് പേരും ഒരുമിച്ചു ആണ് പോകുന്നത്.

അന്ന് മുതൽ മിന്നു ചേച്ചിയുടെ മുഖം അൽപ്പം വാടി.

ഞങ്ങൾക്ക് സംസാരിക്കാനോ അടുത്ത് ഇടപഴകാനോ ആ കുരുപ്പ് കാരണം പറ്റുന്നില്ല....

തുടരും.....

💬 Comments

View all comments