Chapter Title : മിന്നു ചേച്ചി ഒരു മഴക്കാലം [Edward]
: അടുത്ത ഞായർ ഞങ്ങൾ മംഗലാപുരം വരെ പോവാ. ഒരു എൻഗേജ്മെന്റ് ഉണ്ട്. ഞാൻ സുഖം ഇല്ലന്ന് പറഞ്ഞു പോകാതിരിക്കാൻ നോക്കാം
ഞാൻ : ശരി ചേച്ചി
ചേച്ചി : നടന്നാൽ നോക്കാം
ഞാൻ : ഇപ്പൊ ഒരുമ്മ തരുവോ ചേച്ചി
ചേച്ചി : ഇപ്പോഴ
ഞാൻ : ഒന്ന് നോക്കാം
ഞങ്ങൾ കുറുക്കു വഴിയിൽ നിന്നു ചേച്ചി നാണിച്ചു നിന്നു ഞാൻ അടുത്ത് പോയ്. ചേച്ചിയുടെയും എന്റെയും ശ്വാസം വളരെ വേഗത്തിൽ ആയി. ചേച്ചി അങ്ങനെ വന്നു എന്റെ കവിളിൽ ഉമ്മ തന്നു ഒറ്റ ഓട്ടം ഓടി
ഞാൻ പുറകെ ഓടി
തുടരും........
💬 Comments
View all comments