0%

Chapter Title : മിന്നു ചേച്ചി ഒരു മഴക്കാലം [Edward]

Author : Kambikathakal Read All Parts 649

കടന്നാൽ വീണ്ടും ഒരു ചെറിയ വഴി ഉണ്ട് അത് രണ്ടു അതിരുകൾ ആണ് അതുകൊണ്ട് അവിടെ മാത്രം നാല് അടിയോളം ആഴമുള്ള വഴി.

കൂടാതെ പല കാട്ടുമൃഗം. പന്നി, കേഴ ആട്, മുള്ളൻ പന്നി, കൂരാൻ, കാട്ടു മുയൽ, അതുപോലെ ഒരുപാട് മൃഗങ്ങളും പക്ഷികളും ഒക്കെ ഉള്ള സ്ഥലം ആണ്.

ആ വഴി ഏകദേശം ഒന്നര കിലോമീറ്റർ നടന്നാൽ മാത്രം ഒരു മണ്ണ്റോഡ് ഉണ്ട്. അതിലൂടെ ഒരു നാല് കിലോമീറ്റർ നടന്നാൽ സിറ്റിയിൽ ചെല്ലും. ആറു കിലോമീറ്റർ നടനാണ് ഞങ്ങൾ പോയിരുന്നത്. വാഹനങ്ങൾ വളരെ കുറവാണ്. അവിടെ നിന്നും മുപ്പത് കിലോമീറ്റർ ദൂരെ ആണ് കോളേജ്. രാവിലെയും വൈകിട്ടും ഒരു ബസ് ഉണ്ട് അതിലാണ് ഞാൻ പഠിക്കാൻ പോയിരുന്നത്.

ആ കാലത്തു സാദാരണ പെൺകുട്ടികളോട് മിണ്ടാൻ ഞങ്ങൾക്ക് ഇന്നത്തെ പിള്ളേരുടെ അത്രയും ഒന്നും ധൈര്യം ഇല്ല. വല്ലപ്പോഴും മാത്രം മിണ്ടും. അതും അത്യാവശ്യം ആണെങ്കിൽ.

എന്റെ അയൽവക്കത്തു ഉള്ള എന്നേക്കാൾ രണ്ട് വയസിനു മൂത്തതാണ് മിന്നു ചേച്ചി. ചേച്ചിക്ക് ഇപ്പോൾ ഇരുപത്തി ഒന്ന് വയസ് ആയി. എനിക്കു പത്തൊൻപത്. കോളേജ് തുടങ്ങി മൂന്നു ദിവസം കഴിഞ്ഞു മിന്നു ചേച്ചിയുടെ അച്ഛൻ വീട്ടിൽ വന്നു വൈകുന്നേരം എന്നെ കാണാൻ ആണ് വന്നത്. മിന്നു ചേച്ചിക്ക് ഞാൻ പഠിക്കുന്ന അതെ കോളേജിൽ അഡ്മിഷൻ കിട്ടിയെന്നു പറയാനാണ് വന്നത്.

ചേച്ചി പക്ഷെ ബി എ. ഹിസ്റ്ററി ആയിരുന്നു. രാവിലെ പോകുമ്പോ രണ്ടാളും ഒരുമിച്ചു പോയ്‌ ഒരുമിച്ചു വരാൻ പറഞ്ഞു എന്നെ എല്പിച്ചു.

ഞാൻ ചേച്ചിയെ കണ്ടിട്ട് മാത്രെ ഉള്ളു സംസാരിക്കാറില്ല. അതിന്

💬 Comments

View all comments