Chapter Title : മിന്നു ചേച്ചി ഒരു മഴക്കാലം [Edward]
ഒരു കാരണം ഉണ്ട്. വീട്ടിൽ അമ്മ തയ്യൽ ഉണ്ട്. ചേച്ചിയുടെ ചുരിദാർ വണ്ണം കുറക്കാൻ വന്നപ്പോൾ ചേച്ചി ബാത്‌റൂമിൽ ഡ്രസ്സ് അളവ് കറക്റ്റ് ആണോ എന്ന് ഇട്ടുനോക്കുകയാരുന്നു അപ്പോൾ ഞാൻ വാതിൽ തുറന്നു അകത്തു കയറി. ബാത്‌റൂമിൽ കതകിനു ചേച്ചി കുറ്റി ഇടാതെ ആണ് നിന്നത്. ചേച്ചി വെറും ബ്രായും പാവാടയും ഇട്ടു എന്നെ നോക്കി പെട്ടെന്ന് തുണി എടുത്തു മറച്ചു കൊണ്ട് പുറത്തു ഇറങ്ങി. ഞാൻ എന്തോ ഷോക്ക് അടിച്ച പോലെ നിന്നു. അതിൽ പിന്നെ ചേച്ചി എന്നോട് മിണ്ടിട്ടില്ല. പിന്നെ ഇന്നു ഞങ്ങൾ ഒരുമിച്ചു പോകണം എന്ന് ഓർത്തപ്പോൾ ഒരു ആവേശം
ജൂലൈ മാസം ആയത്കൊണ്ട് മഴക്കാലം. പുഴയിൽ അത്യാവശ്യം വെള്ളം ഉണ്ട്.
ഞാൻ ചെന്നതും ചേച്ചി എന്നെ നോക്കി മുറ്റത്തു കുട പിടിച്ചു നിൽക്കുകയാരുന്നു.
എന്നെ കണ്ടതും സന്തോഷത്തിൽ നല്ല ഐശ്വര്യം ഉള്ള ഒരു ചിരി സമ്മാനിച്ചു. എന്റെ അടുത്ത് വന്നു. ഞാൻ അപ്പോൾ പോകാം എന്ന് പറഞ്ഞു ചേച്ചി കുടയും കൊണ്ട് മുമ്പിൽ നടന്നു. ഞാൻ പിന്നിലും.
മിന്നു ചേച്ചി നല്ല ഉയരം ഉള്ള പെണ്ണാണ്. കണ്ണിന് നല്ല തിളക്കം ഉണ്ട്. കൺപീലികൾ സാധാരണയിലും നീണ്ടു വളർന്നു നിൽക്കുന്നു കണ്ണടക്കുമ്പോൾ പീലികൾ നല്ലത് പോലെ കാണാം. അത് ആരെയും പെട്ടെന്ന് ചേച്ചിയിലേക് ആകർഷിക്കുന്ന തിളക്കം ഉണ്ട്. അതുകൊണ്ട് ഒരു അഞ്ചു സെക്കന്റ് കൂടുതൽ ഞാൻ നോക്കാറില്ല. ചേച്ചി എന്നെ നോക്കുമ്പോൾ എന്റെ ശരീരം വിറക്കും. അത് എന്താണ് എന്ന് അറിയില്ല. ചേച്ചിക്ക് ഇരുനിറം ആണ്. എന്നാലും ചിരിച്ചാൽ ഐശ്വര്യം ഉള്ള മുഖം
💬 Comments
View all comments