0%

Chapter Title : മിന്നു ചേച്ചി ഒരു മഴക്കാലം [Edward]

Author : Kambikathakal Read All Parts 651

നല്ല ഭംഗി ഉള്ള ഒരു സുന്ദരി കുട്ടി

ഞങൾ അങ്ങനെ നടന്നു പുഴയുടെ അടുത്ത് എത്തി. ചേച്ചി പാലത്തിന്റെ അടുത്ത് ചെന്ന് എന്നെ നോക്കി. ഞാനും നോക്കി. രാവിലെ മഴ പെയ്ത കൊണ്ട് പാലം തെന്നി കിടക്കുന്നു. എനിക്കു കാര്യം മനസിലായി ചേച്ചി പേടിച്ചാണ് നിൽക്കുന്നത് എന്ന്.

ഞാൻ പറഞ്ഞു " മിന്നു ചേച്ചി നടക്കു പോകണ്ടേ

മിന്നു : പാലത്തിൽ കേറാൻ ഒരു പേടി

ചേച്ചി കുനിഞ്ഞു ചെരുപ്പ് ഊരി കയ്യിൽ പിടിച്ചു. കുട മാടക്കി എന്നോട് പറഞ്ഞു" ഒന്ന് എന്നെ കടത്തി വിടുമോ "

ഞാൻ : ശെരി

അപ്പോൾ ചേച്ചി എന്നെ നോക്കി എന്റെ കൈ പിടിച്ചു. ഞാൻ ഒന്ന് വിറച്ചു. കാരണം അന്നത്തെ ജനറേഷൻ ഒരു പെൺകുട്ടി എന്താണ് എന്ന് ഒന്നും അറിയില്ല.

എന്റെ ശ്വാസം വേഗത്തിൽ ആയി. ഞാൻ അപ്പോൾ ചേച്ചിയുടെ കൈ പിടിച്ചു പാലം കടന്നു പോയ്‌.

നടന്നു പോയ്‌ ഒരേ ബസിൽ പോയ്‌. വന്നു കുറച്ചു നാളുകൾ കഴിഞ്ഞു. ചേച്ചി എന്നോട് നല്ല കൂട്ടായ് കോളേജ് വിശേഷം വീട്ടിലെ വിശേഷം എല്ലാം പങ്ക് വയ്ക്കും. പിന്നെ പതുക്കെ ചേച്ചി എന്റെ തോളിലും ശരീരത്തും ഒക്കെ തൊടാനും പിടിക്കാനും ഉള്ള സ്വാതന്ത്ര്യം ആയി. തിരിച്ചും അങ്ങനെ ആയി. എന്നാലും ഞങ്ങള്ക്ക് ഇടയിൽ നല്ലൊരു സൗഹൃദം ഉണ്ടായിരുന്നു.

ഇത് ചേച്ചിയുടെ വീട്ടിലും എന്റെ വീട്ടിലും അറിയാമായിരുന്നു. പിന്നെ എന്തെങ്കിലും പറഞ്ഞു ഞാൻ ചേച്ചിയെ കളിയാക്കും അപ്പോൾ ചേച്ചി എന്നെ തല്ലും. ഇതൊക്കെ അങ്ങനെ പോയ്‌.

പിന്നീട് വെയിൽ കാലം വന്നു.

💬 Comments

View all comments