മിന്നുമോളുടെ അമ്മ ആശ [പേടിത്തൊണ്ടൻ]
📝 Ongoing
👁 9116 views ❤ 16 likes 💬 0 comments
ഞാൻ പുസ്തകങ്ങളെ വളരെ ഇഷ്ടപ്പെടുന്ന ഒരാളായിരുന്നു.എന്നെ ഒറ്റപ്പെടൽ വേട്ടയാടിയപ്പോളും,ജീവിതത്തിൽ പലപ്പോഴും ആളുകൾ മാറിയെങ്കിലും,പുസ്തകങ്ങൾ മാത്രം എനിക്ക് ഒപ്പം നിന്നു.എല്ലാ ദിവസവും വൈകുന്നേരം,ഞാൻ ജനസാന്ദ്രത കുറഞ്ഞ നമ്മുടെ ഗ്രാമത്തിലെ ലൈബ്രറിയിലേക്ക് പോകും.
💬 Comments
View all comments