0%

Chapter Title : മിന്നുമോളുടെ അമ്മ ആശ 1 [പേടിത്തൊണ്ടൻ]

പോകും.ഈ കെട്ടിടം പഴയതായില്ലെ.."

"നീ എന്നും എവിടെ വരാറുണ്ടോ.."ആശ ചിരിച്ചുകൊണ്ട് ചോദിച്ചു.എങ്കിലും ഒരു ചെറിയ പുഞ്ചിരിയോടെ അവൾ ആ പുസ്തകക്കെട്ടുകൾക്കിടയിലേക്ക് നീങ്ങിനിന്നു.

“ഞാൻ എന്നും ഇവിടെത്തന്നെ കാണും ചേച്ചി...വിട്ടിൽ ഒറ്റപെടലാണ്”

നന്ദു പതിയെ അവളുടെ അടുത്തേക്ക് നീങ്ങിനിന്നു,ശബ്ദം അല്പം താഴ്ത്തി.“പക്ഷേ ഇതുവരെ ഈ ലൈബ്രറിയിൽ ഇരിക്കാൻ വലിയ രസമൊന്നും തോന്നിയിരുന്നില്ല.ഇപ്പോൾ തോന്നുന്നുണ്ട്...ഇനി എന്തായാലും ഒരു ഒട്ടും മുടങ്ങില്ല.”നന്ദുവിന്റെ ആ കള്ളച്ചിരിയും നോട്ടവും ആശ ശ്രദ്ധിക്കാതിരുന്നില്ല.ആശ പുസ്തകങ്ങൾ അടുക്കിവെക്കുന്നതിനിടയിൽ ഒന്നു തിരിഞ്ഞുനോക്കി.കണ്ണുകളിൽ ഒരു കുസൃതിച്ചിരിയുണ്ടായിരുന്നു.“അതെന്താടാ പെട്ടെന്ന് അങ്ങനെ ഒരു മാറ്റം?ജോസഫ് മാഷ് പറഞ്ഞത് നീ വലിയ മടിയനാണെന്നാണല്ലോ.”

അതൊരു നമ്പരാണെന്ന് നന്ദുവിന് മനസ്സിലായി.

“അത് മാഷിന് എന്നെപ്പറ്റി ഒന്നും അറിയാത്തതുകൊണ്ടാ,” നന്ദു അവളുടെ കൈവിരലുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.“ചേച്ചിയെപ്പോലെ പുസ്തകം ക്ലാസിഫൈ ചെയ്യാൻ അറിയുന്നവർ കൂടെയുണ്ടെങ്കിൽ ആർക്കായാലും താല്പര്യം കൂടും.മാത്രവുമല്ല,ഒറ്റയ്ക്ക് ഇരിക്കുമ്പോൾ പേടിയാകുമെന്ന് ചേച്ചി തന്നെയല്ലേ പറഞ്ഞത്? ചേച്ചിയെ പേടിപ്പിക്കാതെ നോക്കേണ്ടത് ഇനി എന്റെ ചുമതലയല്ലേ...”

ആശ അവളുടെ ഷാൾ ഒന്നുകൂടി നന്നായി പുതച്ചുകൊണ്ട് അവനെ നോക്കി കണ്ണുരുട്ടി, പക്ഷേ ആ മുഖത്ത് ദേഷ്യത്തിന് പകരം ഒരു ചെറിയ നാണമാണ് പടർന്നത്.“മിടുക്കൻ! 22 വയസ്സിന്റെ ഗൗരവമൊന്നും ഇല്ലല്ലോ സംസാരിക്കുമ്പോൾ.ഇച്ചായൻ വരാത്തത് നന്നായി,ഇല്ലെങ്കിൽ നിന്റെ ഈ വർത്തമാനം കേട്ട് അങ്ങേര് നിന്നെ ഇവിടുന്ന് ഓടിച്ചേനെ.”

“അയ്യോ,പുള്ളി വരാത്തത് നന്നായെന്ന് എനിക്കും തോന്നി,” നന്ദു ചിരിച്ചുകൊണ്ട് അവളുടെ കണ്ണുകളിലേക്ക് നേരിട്ട് നോക്കി. “ചേച്ചി വന്നതുകൊണ്ട് ഈ പഴയ ലൈബ്രറിക്ക് ഇപ്പോൾ ഒരു പ്രത്യേക ഭംഗിയൊക്കെയുണ്ട്. നമുക്ക് ഈ പുതിയ പുസ്തകങ്ങളൊക്കെ മാറ്റിവെച്ചിട്ട് പതിയെ തുടങ്ങാം... എന്താ?”

.ബിൻഡിങ് വിട്ടുപോയതും പോകാത്തതുമായ ഒരുപാട് പുസ്തകങ്ങൾ

💬 Comments

View all comments