0%

Chapter Title : മിനുസമുള്ള നാല് കാലുകൾ [രാജി]

Author : kkstories Read All Parts 858

കിട്ടി

കോളേജിലും  പുറത്തും കാട്ടുതീ കണക്ക്  വാർത്ത  പരന്നു....

റീനയുടെ കാതിലും  വാർത്ത  എത്തി

മധുപാലിനെ കോളെജിൽ  നിന്നും  പുറത്താക്കി...

ഏകപക്ഷീയമായി  റീന  ബന്ധത്തിൽ നിന്നും  നാണക്കേട്  ഓർത്ത് പിൻ  വാങ്ങി....

xxxx

മാത്യുവിന്റെ  ആശ്രിത നിയമനത്തിന്  റെജിയെ പരിഗണിക്കാൻ റീനയ്ക്ക്  നൂറ് സമ്മതം

മറ്റെല്ലാം മറന്ന്  പഠിത്തത്തിൽ  ശ്രദ്ധ  കേന്ദ്രീകരിച്ച്  റീന നല്ല  നിലയിൽ  ബി എസ്സി  നഴ്സിംഗ്  പാസ്സായി...

നല്ല ശമ്പളത്തിൽ ഇപ്പോൾ  ഇറ്റലിയിൽ  ജോലി നോക്കുകയാണ്

ഏതാനും  മാസങ്ങൾ  കൂടി കഴിയുമ്പോൾ റീന  ലീവിൽ നാട്ടിൽ എത്തും.

ഉള്ള  സമയത്തിനകത്ത് റീനയുടെ  മിന്ന് കെട്ട്  നടത്താൻ മൂന്നാല് ചെക്കൻമാരെ  ബിൻസി കണ്ട്  വച്ചിട്ടുണ്ട്..

അതിന്റെ പുതുമ നഷ്ടപ്പെടാതിരിക്കാൻ നാട്ടിൽ എത്തുന്നത്  വരെ  അക്കാര്യം രഹസ്യമായി സൂക്ഷിക്കുക ശ്രമകരമായ ജോലി ആയിരുന്നെങ്കിലും ബിൻസി  അക്കാര്യത്തിൽ  വിജയിക്കുക തന്നെ ചെയ്തു

തുടരും

💬 Comments

View all comments